ന്യൂദല്‍ഹി: വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം വിഘടനവാദികള്‍ റദ്ദാക്കി. മഹാശിവരാത്രി പ്രമാണിച്ചാണ് കശ്മീരില്‍ എല്ലാ വെള്ളിയാഴ്ചകളിലും സംഘടിപ്പിച്ചിരുന്ന പതിവ് പ്രതിഷേധം വിഘടനവാദികള്‍ റദ്ദാക്കിയത്.
ഹിന്ദു സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുന്നതിനാണ് പ്രതിഷേധം റദ്ദ് ചെയ്തതെന്ന് ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗിലാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: