കോഴിക്കോട് വടകരയില്‍ എച്ച്1 എന്‍1 ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയില്‍ നിഷ (34) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി പനിയ്‌ക്ക് ചികിത്സയിലായിരുന്നു.