Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എൽഡി ക്ലാർക്ക്: ആദ്യഘട്ട പരീക്ഷയ്‌ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:51 am IST
in Kerala

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള പിഎസ്‌സിയുടെ ആദ്യ ഘട്ട പരീക്ഷയ്‌ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്‌ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉദ്യോഗാർഥികളാണ് ആദ്യഘട്ടത്തിൽ പരീക്ഷ എഴുതുന്നത്.

പരീക്ഷ എഴുതുന്നവരുടെ സൗകര്യത്തിനായി കെഎസ്ആർടിയും റെയിൽവെയും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 3, 98, 389 പേരാണ് ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതുന്നത്. ഒമ്പത് ജില്ലകളിലായി 1635 കേന്ദ്രങ്ങളാണ് പരീക്ഷയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയ്‌ക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയുടേത് തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവന്തപുരത്ത് 2,29,103 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. 978 പരീക്ഷ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയ്‌ക്കായി ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറത്ത് 1,69, 286 പേരാണ് പരീക്ഷ എഴുതുന്നത്. 657 കേന്ദ്രങ്ങളാണ് ഇവർക്കായി ക്രമീകരിച്ചിട്ടുള്ളത്.

ഏഴു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ഓഗസ്റ്റ് 19നാണ് അവസാന ഘട്ട പരീക്ഷ. തസ്തിക മാറ്റത്തിനുള്ള പരീക്ഷയാണ് ഓഗസ്റ്റ് 19ന് നടക്കുന്നത്. 17.94 ലക്ഷം പേരാണ് എൽഡി ക്ലാർക്ക് പരീക്ഷയ്‌ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകൾ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. ജൂലായ് ഒന്നിനാണ് രണ്ടാംഘട്ട പരീക്ഷ. കൊല്ലം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ട പരീക്ഷ നടക്കുന്നത്. ജൂലായ് 15നുള്ള മൂന്നാംഘട്ട പരീക്ഷ എറണാകുളം, കണ്ണൂർ ജില്ലകളിലാണ് നടക്കുന്നത്. നാലാംഘട്ട പരീക്ഷ ജൂലൈ 29നാണ് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാലാംഘട്ട പരീക്ഷ. ഓഗസ്റ്റ് അഞ്ചിന് അഞ്ചാംഘട്ടവും ഓഗസ്റ്റ് 26ന് ആറാംഘട്ടവും നടക്കും.

പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അഞ്ചാംഘട്ട പരീക്ഷ, കോട്ടയം വയനാട് ജില്ലകളിലാണ് ആറാം ഘട്ട പരീക്ഷ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.