റായ്‌പൂര്‍: ഏഴ് നക്‌സലുകളെ ഛത്തീസ്ഗഡില്‍ സുരക്ഷാ സേന വെടിവച്ച് കൊന്നു.ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദന്താവാദെ ജില്ലയിലെ പുഷ്പല്‍ ഗ്രാമത്തിലെ വനത്തിലാണ് നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.