Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരന്തര ജാഗ്രത വേണം: ഋഷിരാജ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:14 am IST
in Kozhikode

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിപദാര്‍ ത്ഥങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന സാഹ ചര്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരന്തര ജാഗ്രത വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. സെന്റ് ആന്റണീസ് എയുപി സ്‌കൂളില്‍ നടപ്പാക്കിയ മോക്ഷപദ്ധതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല കേരളത്തിലാകെ മദ്യത്തിന്റെയും മയക്കുമരുന്നി ന്റെയും ഉപയോഗം കൂടുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ലഹരിയുടെ വഴിയേ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍നിരയിലാണ്. ദേശീയ തലത്തില്‍ കണക്ക് എടുക്കുമ്പോള്‍ നഗരങ്ങളില്‍ കൊച്ചി രണ്ടാംസ്ഥാനത്താണ്.

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തുടങ്ങുന്നത് സ്‌കൂളിന് സമീപത്തുള്ള ചെറിയ പെട്ടികടകളില്‍ വില്‍ക്കുന്ന മിഠായികള്‍, ഐസ്‌ക്രീം എന്നിവ വഴിയാണ്. അത്തരം കടകള്‍ ശ്രദ്ധയില്‍ പതിഞ്ഞാല്‍ അധികൃതരെ അറിയിക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്. പോലീസിനും എക്‌സൈസിനും ഇത്തരം കടകളില്‍ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാം.

വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ മുറിയടച്ച് മണിക്കൂറുകളോളം ഇരിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അവരോട് നിരന്തരമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യണം. പഠനത്തിന്റെ പേര് പറഞ്ഞ് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് ലഹരികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു കാരണം. മറ്റുള്ളവരുമായി നടത്തുന്ന താരതമ്യങ്ങളും പലപ്പോഴും കുട്ടികളില്‍ ഉദ്ദേശിച്ച ഫലം അല്ല ഉണ്ടാക്കുക. ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പനയും ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പാന്‍മസാലകടകളില്‍ നിരോധിത ലഹരി ഉല്പന്നങ്ങളുടെ വില്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മിക്ക പാന്‍മസാലകടകളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യപ്രഭാഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും പഠിപ്പിച്ച് വിട്ട ചോദ്യങ്ങളല്ല മറിച്ച് കുട്ടികളുടെ ഉള്ളില്‍ നിന്നുള്ള സംശയങ്ങളാണ് ചോദ്യങ്ങളാകേണ്ടതെന്ന് ആദ്യ ചോദ്യത്തിന് മറുപടി നല്‍കവേ ഋഷിരാജ് സിംഗ് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ശിക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരി ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് പിന്നീട് കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡന്റ് സന്തോഷ്‌മെന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.ജെ. ജോസ്, ഫാദര്‍ സജീവ്, മമ്മദ് കോയ, റുഖ്‌സാന, എന്‍.എ. റസാഖ്, എന്‍.പി. റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനാദ്ധ്യാപിക സി. ലീന സ്വാഗതവും ജിജി ജോസഫ് നന്ദിയും പറഞ്ഞു. ബീച്ച് പരിസരത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന് സ്‌കൂളില്‍ മോക്ഷ പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തോളമായി കുട്ടികള്‍ക്കും മാസത്തിലൊരിക്കല്‍ ഓരോ ക്ലാസുകളിലെയും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും, കുട്ടികളുടെ തെരുവുനാടകങ്ങളും നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.