Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യം തുറന്നുപറഞ്ഞതിന് ജയദേവന്‍ എംപിയെ വേട്ടയാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:02 am IST
in Kerala

തൃശൂര്‍: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മാതൃകയാണെന്ന് പറഞ്ഞ സിപിഐ എംപി സി.എന്‍. ജയദേവനെ വേട്ടയാടുന്നു. സിപിഎം നേതൃത്വവും സിപിഐയിലെ ഒരുവിഭാഗവുമാണ് ഇന്നലെ ജയദേവനെതിരെ രംഗത്തുവന്നത്.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മാതൃകയാണെന്നും കഴിഞ്ഞ ദിവസം സി.എന്‍. ജയദേവന്‍ തുറന്നുപറഞ്ഞിരുന്നു. വലപ്പാട് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ജയദേവന്‍ പരസ്യമായി ഗുജറാത്തിനെ പ്രകീര്‍ത്തിച്ചത്. ഇതോടെ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും സിപിഎം ജില്ലാനേതൃത്വവും ജയദേവനെതിരെ തിരിഞ്ഞിരിക്കുകയാണ്.

അടുത്ത വേദിയില്‍, പറഞ്ഞത് തിരുത്തിപ്പറയണം എന്ന നിര്‍ദ്ദേശമാണ് ഇവര്‍ എംപിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ വസ്തുതകള്‍ മാത്രമാണ് പറഞ്ഞതെന്നും അതില്‍ രാഷ്‌ട്രീയം കാണരുതെന്നുമാണ് ജയദേവന്റെ നിലപാട്. ഗുജറാത്തില്‍ വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ ലൈസന്‍സ് ലഭിക്കും. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. ഉദ്യോഗസ്ഥന്മാര്‍ വളരെ സഹകരണ മനോഭാവമുള്ളവരാണ്.

കേരളത്തില്‍ ഇതിന് വിപരീതമാണ് സ്ഥിതികള്‍. ഒരു വര്‍ഷം മുമ്പ് നല്‍കിയ എംപി ഫണ്ടിന്റെ ഫയലുകള്‍പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാം എന്നുപറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥരും ഭരണനേതൃത്വവുമാണ് കേരളത്തിലേത്. ഇരുപത് വര്‍ഷം മുമ്പ് ഇതിലും മെച്ചമായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍.

ജയദേവന്‍ തുറന്നടിച്ചു. വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ അത്ഭുതത്തോടെയാണ് ജയദേവന്റെ പരാമര്‍ശങ്ങളെ കേട്ടത്. സിപിഐയുടെ ഏക ലോക്‌സഭാംഗമാണ് സി.എന്‍. ജയദേവന്‍. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ജയദേവനെതിരെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കാനാണ് സിപിഎമ്മും സിപിഐയിലെ ഒരുവിഭാഗവും ഒരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.