Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അസഹിഷ്ണുതയുടെ വക്താക്കള്‍: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 05:25 am IST
in Kerala

ന്യൂദല്‍ഹി: കേരളത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളായി സിപിഎം മാറിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കറിനു നേരേ 1948 ജനുവരി 28ന് തിരുവനന്തപുരത്ത് നടന്ന ആക്രമണ ശ്രമം ആയിരുന്നു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ആക്രമണമെന്നും നന്ദകുമാര്‍ പറഞ്ഞു.

തുടര്‍ന്നിങ്ങോട്ട് സമാനതകളില്ലാത്ത കൊലപാതക പരമ്പരകളാണ് പതിറ്റാണ്ടുകളായി കേരളത്തില്‍ നടമാടുന്നത്. സുപ്രീംകോടതിയിലെ ബിജെപി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്രആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നന്ദകുമാര്‍.

ഇടത് ആശയങ്ങള്‍ ഉപേക്ഷിച്ച് ചെറുപ്പക്കാര്‍ സംഘപ്രവര്‍ത്തനത്തിലേക്ക് എത്തിത്തുടങ്ങിയ കാലത്താണ് കൊലപാതക രാഷ്‌ട്രീയം സിപിഎം ആരംഭിച്ചതെന്ന് നന്ദകുമാര്‍ ഒാര്‍മ്മിപ്പിച്ചു. ഇടത് രാഷ്‌ട്രീയം ഉപേക്ഷിച്ചവര്‍ക്ക് മരണ ശേഷം പോലും സിപിഎം മാപ്പു കൊടുത്തിട്ടില്ല. കോഴിക്കോട് ബിമല്‍ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ നാടകത്തിന് സിപിഎം വിലക്കേര്‍പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. കണ്ണൂര്‍ ജില്ലയിലെ ആദ്യ രാഷ്‌ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്ന പിണറായി വിജയനാണ് സംസ്ഥാന മുഖ്യമന്ത്രി.

കേസിലെ മറ്റൊരു പ്രതിയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ സംഘടിത ന്യൂനപക്ഷത്തെ പ്രീണിപ്പെടുത്താന്‍ ആര്‍എസ്എസിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ആക്രമണങ്ങള്‍ നടത്തുകയാണ് ഇടതുപക്ഷത്തിന്റെ രീതി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 11 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 750ലേറെ അനാഥ കുടുംബങ്ങളാണ് സിപിഎം സമൂഹത്തിന് നല്‍കിയ സംഭാവനയെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഞ്ഞൂറിലേറെ ആക്രമണങ്ങളാണ് കേരളത്തില്‍ നടന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ പറഞ്ഞു.

സുപ്രീംകോടതി ബിജെപി സെല്‍ കണ്‍വീനര്‍ അഡ്വ. കൈലാസനാഥപിള്ള, വിക്രംജീത് ബാനര്‍ജി, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, അഡ്വ. ഐശ്വര്യ ഭാട്ടി എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ പീഡിത സഹായ നിധിയിലേക്ക് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രൂപീന്ദര്‍സിങ് സൂരി സമര്‍പ്പിച്ച പത്തുലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ നവോദയം രക്ഷാധികാരി എന്‍. വേണുഗോപാലിന് കൈമാറി. കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ക്കെതിരെ കക്ഷിരാഷ്‌ട്രീയത്തിനുപരിയായി യോജിച്ച് പോരാടുമെന്ന് നൂറുകണക്കിന് അഭിഭാഷകര്‍ പങ്കെടുത്ത പരിപാടി പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.