Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെഗുവേര പോര ഡിവൈഎഫ്‌ഐ ഭഗത് സിങ്ങിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:53 am IST
in Kerala

ന്യൂദല്‍ഹി: ഹിന്ദി മേഖലയിലെ തിരിച്ചടി മറികടക്കാന്‍ ഡിവൈഎഫ്‌ഐ ചെഗുവേരയില്‍ നിന്നും ദേശീയ നേതാക്കളിലേക്ക് ചായുന്നു. ഇതിന്റെ തുടക്കമായി ഇത്തവണത്തെ ഭഗത് സിങ്ങ് ബലിദാന ദിനം ദേശവ്യാപകമായി ആചരിക്കാന്‍ ഡിവൈഎഫ്‌ഐ കേന്ദ്ര നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. ബലിദാന ദിനമായ മാര്‍ച്ച് 23ന് ജില്ലാ കേന്ദ്രങ്ങളില്‍ ഇരുചക്ര വാഹനജാഥ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 15 മുതല്‍ പൊതുയോഗങ്ങളും സെമിനാറുകളും ലഘുലേഖാ പ്രചാരണങ്ങളും നടത്തും.

ആദ്യമായാണ് ദേശീയ തലത്തില്‍ ഭഗത് സിങ്ങിന്റെ ബലിദാന ദിനം ആചരിക്കാന്‍ സംഘടന തീരുമാനിച്ചതെന്ന് മുഹമ്മദ് റിയാസ് ‘ജന്മഭൂമി’യോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സ്വാമി വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഓര്‍മ്മ ദിവസങ്ങള്‍ ഇത്തരത്തില്‍ ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെഗുവേരെയെയും ലോക കമ്യൂണിസ്റ്റ് നേതാക്കളെയും ഉയര്‍ത്തിക്കാട്ടി സാര്‍വ്വദേശീയതയുടെ വക്താക്കളായാണ് ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം.

ഇത് ആര്‍എസ്എസ് ഉള്‍പ്പെടെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഹിന്ദി മേഖലയില്‍ ഡിവൈഎഫ്‌ഐയെ കടലാസ് സംഘടനയാക്കി ഒതുക്കി. കമ്യൂണിസ്റ്റ് നേതാക്കളെക്കാള്‍ ദേശീയ നേതാക്കള്‍ക്കാണ് ഇവിടെ ജനങ്ങളില്‍ സ്വാധീനം. കൊച്ചിയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അംഗത്വം കുറയുന്നതായി വ്യക്തമാക്കിയിരുന്നു.

ദേശീയ ചിന്തകള്‍ക്ക് രാജ്യത്ത് വന്‍മുന്നേറ്റമുണ്ടാകുന്നതും ദേശീയ ബിംബങ്ങളെ കൂട്ടുപിടിക്കാന്‍ ഡിവൈഎഫ്‌ഐയെ പ്രേരിപ്പിച്ചു. ഇതോടെയാണ് പോസ്റ്ററുകളില്‍ ഒതുങ്ങിയിരുന്ന ഭഗത്‌സിങ്ങിനെ ഡിവൈഎഫ്‌ഐ പുറത്തേക്കെടുക്കുന്നത്. വര്‍ഷങ്ങളോളം ദേശീയ നേതാക്കളെ പുറമ്പോക്കില്‍ നിര്‍ത്തിയ ഡിവൈഎഫ്‌ഐ അടുത്തിടെ സ്വാമി വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും സ്വാതന്ത്ര്യദിനം വര്‍ഷങ്ങളോളം കരിദിനമായി ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ചരിത്രത്തെ മറികടക്കാനുള്ള അടവുനയം കൂടിയാണ് ഡിവൈഎഫ്‌ഐയുടെ ദേശീയതാ പ്രേമം. ഭഗത്‌സിങ്ങിന്റെ ആദര്‍ശമാണ് ഡിവൈഎഫ്‌ഐ പിന്തുടരുന്നതെന്നും ആര്‍എസ്എസിന്റേത് കടപ ദേശീയതയാണെന്നും അവോയ് മുഖര്‍ജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.