Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ മേഖലയില്‍ ശക്തമായ നിയമം വേണം: ഒ.നിധീഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:38 am IST
in Kerala

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്ര കാഞ്ഞങ്ങാട് സ്വാതന്ത്ര സുവര്‍ണ്ണ ജൂബിലി സ്മൃതി മന്ദിരത്തില്‍ ദേശീയ സെക്രട്ടറി ഒ. നിധീഷ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്വാശ്രയ മേഖലയില്‍ ശക്തമായ നിയമ നിര്‍മ്മാണം നടപ്പാക്കണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് ആവശ്യപ്പെട്ടു.സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരിക, ഇന്റേണല്‍ എക്‌സാമുകളിലെ അപാകതകള്‍ പരിഹരിക്കുക, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ആസ്ഥാനം നിര്‍മിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്ര ഇന്നലെ രാവിലെ കാഞ്ഞങ്ങാട് സ്വാതന്ത്ര സുവര്‍ണ്ണ ജൂബിലി സ്മൃതി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാന്‍ ഒരു നിയമവും ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാറിമാറി വന്ന സര്‍ക്കാറുകള്‍ നിയമം നടപ്പാക്കിയില്ല. സമാന്തരമായ ഭരണമാണ് സ്വാശ്രയ മേഖലയില്‍ നടക്കുന്നത്. ഇന്റേണല്‍ എക്‌സാമിന്റേയും ഫീസിന്റേയും പേരില്‍ വിദ്യാര്‍ത്ഥികള്‍ മാനേജുമെന്റിന്റെ പീഡനത്തിന് ഇരയാവുകയാണ്. കോളേജുകളില്‍ ജിഷ്ണു പ്രണോയുമാര്‍ ഉണ്ടാവരുത്.  നിധീഷ് പറഞ്ഞു.

ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ അദ്ധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് കണ്‍വീനര്‍ പി.അനൂപ് വിഭാഗ് ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ പി.ശ്യാംരാജ്, രഞ്ചിത്ത് കൃഷ്ണന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ശ്രീഹരി അയ്യങ്കാവ് സ്വാഗതം പറഞ്ഞു. യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര ഇന്നലെ കണ്ണൂര്‍ ചെമ്പേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ സ്വാകരണത്തിനു ശേഷം തലശ്ശേരിയില്‍ സമാപിച്ചു. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.