Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്‍സര്‍ സുനിയുടെ കാമുകിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:28 am IST
in Kerala

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി സംഭവത്തിനു തൊട്ടുമുന്‍പ് കാമുകിയുമായി സംസാരിച്ചെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി.

സുനി വിളിച്ചതിനെപ്പറ്റിയും ടിവിയിലൂടെയും മറ്റും വരുന്ന സുനിയെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ചും സുനിയുടെ കാമുകി മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ റെക്കോഡാണ് പുറത്തുവന്നത്.

സംഭവം നടക്കുന്നതിനു മുമ്പ് സുനി കാമുകിയോടു ഫോണില്‍ ഇതേപ്പറ്റി സൂചന നല്‍കിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സംഭാഷണം. നടിക്കുനേരെ ആക്രമണം ഉണ്ടായതിനു തൊട്ടടുത്ത ദിവസം നടന്ന സംഭാഷണങ്ങളാണ് ഇവ. ഇതേപറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

സുനിയുടെ കാമുകി: ടിവിയിലൊക്കെ ന്യൂസ് കണ്ടോ, ചേച്ചീ

സുഹൃത്ത്: ഞാന്‍ കണ്ടു. എന്താണ്, ഏതാണ് എന്ന് അന്വേഷിക്കാന്‍ പോയില്ല.

കാമുകി: ന്യൂസിലൊക്കെ വേറെ രീതിയിലാണല്ലോ പറയുന്നത്.

സുഹൃത്ത്: ആണ്, ആണ്. ഞാനും ഇങ്ങനെയേ കണ്ടുള്ളൂ. ഞാന്‍ കോണ്‍ടാക്റ്റ് ചെയ്തില്ല. ഇതു നാറ്റക്കേസാണ്. സാധാരണ കേസല്ല. നമ്മളെപ്പോലെ നല്ല നിലവാരത്തില്‍ ജീവിക്കുന്ന ആളുകള്‍ക്കു പിന്നാലെ പോകാന്‍ പറ്റിയതല്ല.

കാമുകി: ആലുവയിലുണ്ടെന്നു പറഞ്ഞ് ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒരു നല്ല കാര്യത്തിനാ പോണത്. ഏതാ, എന്താ എന്നു ചോദിക്കരുത്. ഞാന്‍ തല്‍ക്കാലം ഇനി അങ്ങോട്ടു വിളിക്കില്ല’ എന്നും പറഞ്ഞു.

സുഹൃത്ത്: വിളിക്കാന്‍ ശ്രമിക്കരുത്. ഇപ്പോ അതിനൊന്നും നില്‍ക്കണ്ട. ശ്രമിച്ചാല്‍ എല്ലാവരും കുടുങ്ങും. ഞാനും എല്ലാ രീതിയിലും സൈലന്റ് ആയി നില്‍ക്കുകയാണ്. പെട്ടെന്നൊന്നും ഊരിപ്പോരാന്‍ പറ്റില്ല. മുഖ്യമന്ത്രി വരെ ഇടപെട്ടിട്ടുള്ള കേസാണ്.

കാമുകി: ഇനിയിപ്പോ എങ്ങനെ കോണ്‍ടാക്റ്റ് ചെയ്യും, ചേച്ചീ

സുഹൃത്ത്: അറിയില്ല, നീ അതിന് എന്തായാലും ശ്രമിക്കണ്ട. നിനക്ക് ഇപ്പോള്‍ അതില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ഇതുമായി ഒരു ഇന്‍വോള്‍വ്‌മെന്റും ഇല്ലെന്ന രീതിയില്‍ നിന്നാല്‍ മതി. പെട്ടെന്നൊന്നും ഊരിപ്പോരാവുന്ന കാര്യമല്ല ചെയ്തിരിക്കുന്നത്. ഒരു വിധത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുത്. എന്തു വന്നാലും. തല്‍ക്കാലം എന്താ, ഏതാന്ന് അന്വേഷിക്കണ്ട. ശാന്തമായിരിക്കുക, പ്രാര്‍ഥിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.