Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പനി മരണം 106

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:28 pm IST
in Kerala

തിരുവനന്തപുരം: കേരളം പനിച്ചു വിറയ്‌ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മരണത്തിന്റെ താണ്ഡവം. ഇന്നലെ തിരുവനന്തപുരത്ത് മാത്രം രണ്ടുപേരാണ് മരിച്ചത്. ആലപ്പുഴയില്‍ രണ്ടു പേര്‍. കേരളത്തില്‍ മൊത്തം എട്ടുപേര്‍. ഡെങ്കി, വൈറല്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ക്കു പുറമെ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയും വ്യാപിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ പനിമരണം 106 ആയി. നഗര-ഗ്രാമ ഭേദമെന്യേ ആശുപത്രികള്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാമും (38) കാട്ടാക്കട സ്വദേശി അഭിനാഥും (3) മരിച്ചു. രമേശ് റാം ഇന്നലെ രാവിലെയും അഭിനാഥ് വ്യാഴാഴ്ച രാത്രി 12.30 നുമാണ് മരിച്ചത്. ഇരുവരും ചികിത്സയിലായിരുന്നു. അഭിനാഥ് മെഡിക്കല്‍ കോളേജ് എസ്എടിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം കൂടിയതോടെ പകച്ചുനില്‍ക്കുകയാണ് ആരോഗ്യവകുപ്പ്. എന്തു ചെയ്യണമെന്ന് അവര്‍ക്ക് ഒരു ബോധവുമില്ല.

ഡെങ്കി, വൈറല്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ക്കു പുറമെ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയും വ്യാപിക്കുകയാണ്.ആളുകള്‍ പനി ബാധിച്ച് മരിച്ചു വീഴുമ്പോഴും ആരോഗ്യവകുപ്പ് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്ക്കുകയാണ്. അലോപ്പതി ചികിത്സ തേടുന്നവരിലാണ് പനി വര്‍ധിക്കുന്നതും ഗുരുതരമാകുന്നതും. എന്നാല്‍ ഹോമിയോ ചികിത്സ തേടുന്നവര്‍ക്ക് വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതായി ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 737 പേര്‍ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ചികിത്സ തേടിയശേഷം വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം എത്രയോ ഇരട്ടിയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ത്രിതല ചികിത്സാകേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 81 പേര്‍ തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിഃല്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പനി ബാധയില്‍ തലസ്ഥാനജില്ലയായ തിരുവനന്തപുരമാണ് മുന്നില്‍.

അയല്‍ ജില്ലയായ കൊല്ലം തൊട്ടടുത്തുണ്ട്. എന്നാല്‍ എറണാകുളത്തിന് വടക്കോട്ട് പനി കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. താമസിയാതെ മലബാറിലേക്കും പനി വ്യാപിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും മഴക്കാലപൂര്‍വ ശുചീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച അലംഭാവമാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.