Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളത്തിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:22 pm IST
in Sports

വഡോദര: അറുപത്തിരണ്ടാമത് ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ കിരീടം നേടുന്നത്. 12 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമടക്കം 24 മെഡലുകള്‍ നേടിയാണ് കേരളത്തിന്റെ കുതിപ്പ്. 4 സ്വര്‍ണ്ണം 5 വീതം വെള്ളിയും വെങ്കലവും നേടിയ ഹരിയാനയാണ് രണ്ടാമത്. മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയ ദല്‍ഹി മൂന്നാമതും.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളം കിരീടം ചൂടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തിന്റെ കിരീട നേട്ടം.

എട്ട് സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി പെണ്‍കുട്ടികളിലും നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ആണ്‍കുട്ടികളിലും കേരളം ചാമ്പ്യന്മാരായി. പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്ര രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി രണ്ടാമതെത്തിയപ്പോള്‍ രണ്ട് സ്വര്‍ണ്ണവും 2 വെങ്കലവും നേടിയ കര്‍ണ്ണാടകയ്‌ക്കാണ് മൂന്നാം സ്ഥാനം. ആണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഏറിനങ്ങളില്‍ സ്വന്തമാക്കിയ ഹരിയാന രണ്ടാമതെത്തി. രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ വിദ്യാഭാരതിയാണ് മൂന്നാമത്.

ഇന്ന്‌ നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും സ്വര്‍ണ്ണം നേടിയാണ് കേരളം എതിരാളികളെ ബഹുദൂരം പിന്തള്ളി ഉജ്ജ്വല കുതിപ്പ് നടത്തിയത്. സ്പ്രിന്റ് ഡബിളും 4-100 മീറ്റര്‍ റിലേയും ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ്ണം നേടിയ കേരളത്തിന്റെ സി. അഭിനവ് മേളയിലെ താരമായി. 400മീറ്ററില്‍ സ്വര്‍ണവും 800ല്‍ റെക്കോഡ് സ്വര്‍ണവും സ്വന്തമാക്കിയ മഹാരാഷ്‌ട്രയുടെ തായി ബമാനെ പെണ്‍കുട്ടികളില്‍ മികച്ച അത്‌ലീറ്റായി.

പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ മെറിന്‍ ബിജു, ആണ്‍കുട്ടികളില്‍ ആകാശ് എം. വര്‍ഗീസ്, ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേകളിലുമാണ് അഭിനവിന് പുറമെ കേരളം നാലാംദിനം സ്വര്‍ണംനേടിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബു വെള്ളിയും 200 മീറ്ററില്‍ ആന്‍സി സോജന്‍ വെങ്കലവുംനേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

പുതിയ വാര്‍ത്തകള്‍

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.