Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതികള്‍ പറയുന്നതിലെ വാസ്തവം അറിയില്ല: ലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:36 pm IST
in Kerala

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെന്ന് സംവിധായകന്‍ ലാല്‍. മറ്റൊരു നടിയാണ് ക്വട്ടേഷനു പിന്നിലെന്ന് പ്രതികള്‍ ആക്രമണത്തിനിരയായ നടിയോട് പറഞ്ഞിരുന്നുവെന്ന് ലാല്‍ വിശദീകരിച്ചു. പുറത്തുനിന്നു വിളിച്ച വാഹനത്തിന്റെ െ്രെഡവറാണ് സുനി.

സെറ്റിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സുനി നല്ലവനെന്ന പേര് നേടി. ഗോവയിലും ഷൂട്ടിങ്ങിന്റെ ഭാഗമായി സുനിയുണ്ടായിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കുകയും കൃത്യമായി ജോലി ചെയ്യുന്ന ആളായിരുന്നു സുനി. ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതായിരിക്കാം ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷനു പിന്നില്‍ ഒരു സ്ത്രീയാണെന്ന് പിടിയിലായ മണികണ്ഠനും വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്ന് പിടിച്ചത് താനാണ്. നടിയുമായി തന്റെ വീട്ടിലെത്തിയ ശേഷം ഡ്രൈവര്‍ മാര്‍ട്ടിന്‍ പുറത്തേക്കു പോകാന്‍ ശ്രമിച്ചപ്പോഴാണ് താനും തന്റെ െ്രെഡവറും കൂടി പിടികൂടിയത്. ആക്രമിക്കപ്പെട്ടെന്നും ചികിത്സ വേണമെന്നും അയാള്‍ പറഞ്ഞെങ്കിലും പെരുമാറ്റത്തില്‍ സംശയം തോന്നി.

എന്നാല്‍, തന്നെ സഹായിക്കാനെത്തിയ നിര്‍മ്മാതാവ് ആന്റോ ജോസഫിനെതിരെയും അപവാദ പ്രചാരണങ്ങളുണ്ടായതില്‍ വിഷമമുണ്ട്. പ്രതിയെ പെട്ടെന്ന് പിടികൂടാനായത് മഹാകാര്യമാണ്. കേരള പൊലീസിന് അഭിനന്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഊഹാപോഹങ്ങള്‍ ഒരുപാടുപേരെ മാനസികമായി ബാധിച്ചെന്ന് ലാല്‍ പറഞ്ഞു. പേര് വലിച്ചിഴച്ചതില്‍ നടന്‍ ദിലീപിന് അതീയായ വിഷമമുണ്ട്. ദിലീപിനെ ആരും ചോദ്യം ചെയ്തിട്ടില്ല. ലാലിനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാമെന്ന് ചിലര്‍ പറഞ്ഞതിലും വിഷമമുണ്ട്.

സംഭവം നടക്കുന്നതിന്റെ തലേദിവസം ഞങ്ങളുടെ പടത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അനൂപിനെ വിളിച്ച് രമ്യ നമ്പീശന്റെ വീട്ടില്‍ പോകാന്‍ വണ്ടി ഏര്‍പ്പാടാക്കി തരുമോയെന്ന് നടി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വണ്ടി ഏര്‍പ്പാടാക്കിയത്. ഷൂട്ടിങ്ങിനു വേണ്ടിയല്ല നടിയെത്തിയത്. നടിയെ ഒറ്റയ്‌ക്ക് അയച്ചശേഷം വിളിച്ചന്വേഷിച്ചില്ലായെന്ന ആരോപണവും തെറ്റാണ്. എവിടെയെത്തിയെന്ന് ഇടയ്‌ക്കിടെ വിളിച്ച് അന്വേഷിച്ചിരുന്നു.

രമ്യ നമ്പീശന്റെ വീട്ടിലാണെന്ന് കരുതിയാണ് പിന്നെ വിളിക്കാതിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി നടി വീട്ടിലെത്തി ആക്രമിക്കപ്പെട്ട വിവരം പറഞ്ഞപ്പോള്‍ത്തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു വിവരം പറഞ്ഞു. പിന്നാലെ തന്നെ പൊലീസുകാര്‍ വീട്ടിലെത്തി. അന്വേഷണം തുടങ്ങുന്നതിനായുള്ള എല്ലാ തയാറെടുപ്പുകളും അവര്‍ നടത്തി.

ഏതു സൈറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്നും ലാല്‍ ആവശ്യപ്പെട്ടു. കഞ്ചാവ് അടിച്ച് സിനിമയുണ്ടാക്കിയാല്‍ വിജയിക്കില്ല. ന്യൂജനറേഷന്‍ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണെന്നും ലാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.