Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സ്മരണയില്‍ ഒരു നാലുകെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:02 am IST
inVaradyam

കണ്ണൂര്‍ ജില്ലയ്‌ക്ക് അഭിമാനം കൊള്ളാന്‍ തലശ്ശേരി പട്ടണം മതി. ഈ കൊച്ചു പട്ടണത്തിലാണ് ആദ്യത്തെ മലയാള ദിനപത്രം അച്ചടിച്ചിറങ്ങിയത്. തലശ്ശേരി പട്ടണത്തിന് ബ്രിട്ടീഷുകാര്‍ ”ദി പാരിസ് ഓഫ് മലബാര്‍” എന്നായിരുന്നു പേരിട്ടിരുന്നത്. മലയാള ചെറുകഥയുടെയും നോവലിന്റെയും പിറവി ഈയൊരു പട്ടണത്തില്‍ നിന്നു തന്നെ.

ഈ കൊച്ചു പട്ടണത്തിലുള്ള അതിമനോഹരമായൊരു നാലുകെട്ട് തറവാട്ടിനുമുണ്ട് സവിശേഷതകള്‍. തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്ററോളം യാത്രചെയ്താല്‍ ഇവിടെയെത്താം. ഏകദേശം ഒന്നേ മുക്കാല്‍ ഏക്കറോളം ഭൂമിയും ചുറ്റോടുചുറ്റും പ്രകൃതി രമണീയമായ പുല്‍പ്പാടങ്ങളും, അതിന്റെ നടുവില്‍ അതിമനോഹരമായ ഈ നാലുകെട്ട് തറവാട്. ഇത് ഇടത്തട്ട് തറവാട്. ആ പടിപ്പുര വാതില്‍ കടന്നെത്തുന്നവരെ വരവേല്‍ക്കാന്‍ മൂന്നു സുന്ദരികളായ അമ്മമാരുണ്ട്. നാലുകെട്ടിനുള്ളിലെ വലിയ വിസ്താര മുറിയുടെ ഇടത്തേ ഭാഗത്ത് വലിയൊരു നടുമുറ്റം. അതില്‍ കുറെ പൂച്ചെടികള്‍. നല്ല മഞ്ഞ നിറമുള്ള കുറേ ജമന്തി പൂക്കള്‍ വിരിഞ്ഞുകിടക്കുന്നു.

വിസ്താരമുറിയില്‍ നിന്ന് വീണ്ടും അകത്തേക്കുപോയാല്‍ ചെറിയൊരു ഇടനാഴി. അതിന്റെ രണ്ടുപുറവും ചെറിയ കിടപ്പുമുറികള്‍. നേരെ ചെന്നെത്തുന്നത് അടുക്കള ഭാഗത്തേക്ക്. പഴയ പിഞ്ഞാണങ്ങളും മണ്‍കുടങ്ങളും കൂടിക്കിടക്കുന്നു. വീതി കുറഞ്ഞ ഏണിപ്പടികള്‍ കയറിയാല്‍ മുകള്‍ നിലയിലെത്താം. അവിടെ രണ്ടു കുട്ടി ജനാലകള്‍ പണ്ടത്തെ മുഗള്‍ രാജാക്കന്‍മാരുടെ ദര്‍ബാറില്‍ കാണുന്ന തരം ജനാലുകളെ ഓര്‍മ്മിപ്പിക്കുന്നു. ജനാലയ്‌ക്കലിരുന്നാല്‍ അതുവഴി പോകുന്ന വാഹനങ്ങളേയും, ആളുകളേയും കാണാം. തറവാടിന്റെ തെക്കു ഭാഗത്തെ കല്‍പടികളിലൂടെ കയറി ചെന്നാല്‍ അവിടുത്തെ ദേവീക്ഷേത്രത്തിലെത്താം.

അമ്പലത്തിനുള്ളില്‍ വെളിച്ചപ്പാട്. അയാള്‍ നട തുറന്ന് പുറത്തിറങ്ങി. ആ വീട്ടിലേ എല്ലാ കുടുംബങ്ങളും നടക്കല്‍ തൊഴുതുനിന്നു. വെളിച്ചപ്പാട് അവര്‍ക്കെല്ലാം വാള്‍ തൊട്ട് ആശിര്‍വാദം കൊടുക്കുന്നു. കുറച്ചകലെയായി, ഒരു അഞ്ചടി നടന്നാല്‍ ചെറിയ പാമ്പിന്‍ കാവുണ്ട്. അവിടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നിശാഗന്ധി പൂത്തുനില്‍ക്കുന്നുണ്ട്. ആ വെണ്ണ നിറമുള്ള നിശാഗന്ധി പൂക്കുന്നത് കേവലം ഒരാഴ്ചക്കാലത്തേക്കു മാത്രമാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്ന് ഉയര്‍ന്നാല്‍ നിശാഗന്ധി പൂക്കാറായി എന്ന് കരുതാം.

ആ നിശാഗന്ധി മരച്ചുവട്ടിലിരിക്കാന്‍ നല്ല രസമാണ്. വര്‍ണ്ണ ചിത്രശലഭങ്ങളും അപൂര്‍വ്വ ദേശാടനക്കിളികളും വന്നുചേരുന്ന പ്രകൃതി രമണീയമായ ഈ നാലുകെട്ട് തറവാട് ഇന്നും എന്റെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.