Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനശ്വരയ്‌ക്ക് അന്ത്യവിശ്രമം; മുമ്പ് അവഗണിച്ചവര്‍ മുതലെടുപ്പിന് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:08 am IST
in Kerala

ഹരിപ്പാട്: ജീവിച്ചിരുന്നപ്പോള്‍ ക്രൂരമായി അവഗണിച്ചവര്‍ ഇപ്പോള്‍ അനശ്വരയുടെ മരണം മുതലെടുക്കാന്‍ പരക്കം പായുന്നു. കടുത്ത ദാരിദ്ര്യത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അനശ്വരയ്‌ക്ക് അന്ത്യവിശ്രമത്തിന് ഇടം കണ്ടെത്തുന്നതിലാണ് കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികല്‍ മുഖം രക്ഷിക്കാന്‍ രംഗത്തിറങ്ങിയത്. വീട്ടിലെ ദയനീയമായ സാമ്പത്തിക അവസ്ഥ, കയറിക്കടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ വേദന…വീയപുരം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന അനശ്വര (ചിഞ്ചു 17) ഈ ലോകത്തു നിന്ന് സ്വയം പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുഴയില്‍ച്ചാടി അനശ്വര ആത്മഹത്യ ചെയ്തു. മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയെത്തിയപ്പോഴാണ് പെട്ടെന്ന് രാഷ്‌ട്രീയ മുതലെടുപ്പിനായി ചിലര്‍ രംഗത്തിറങ്ങിയത്. അനശ്വരയുടെ അച്ഛന്‍ ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ബൈജു ഒരിഞ്ചു ഭൂമിക്കായി മുമ്പ് സമീപിച്ചപ്പോഴൊക്കെ അവഗണിച്ചവരാണ് ഇപ്പോള്‍ വാഗ്ദാനങ്ങളുമായി എത്തിയത്.

ചെറുതന ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലാണ് ബൈജു വാടകയ്‌ക്ക് താമസിച്ചിരുന്നത്. സിപിഎമ്മുകാരനാണ് ഗ്രാമപഞ്ചായത്തംഗം. വീടിനായുള്ള അപേക്ഷകളുമായി പല തവണ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. യുഡിഎഫ് ഭരിക്കുന്ന ചെറുതന ഗ്രാമപഞ്ചായത്തിലും കയറിയിറങ്ങി. ഹരിപ്പാട് എംഎല്‍എയായ രമേശ് ചെന്നിത്തലയെയും ഈ നിര്‍ധന കുടുംബം സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

അനശ്വരയുടെ സംസ്‌ക്കാരത്തിനായി പണം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസം ചെറുതനയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. നാല്‍പ്പതിനായിരം രൂപ സ്വരൂപിച്ചു. എന്നാല്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തയാള്‍ പിന്മാറിയതിനാല്‍ സ്ഥലം വാങ്ങാനായില്ല. ഇന്നലെ രാവിലെയോടെ വേറെ സ്ഥലം കണ്ടെത്താമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ രാത്രി തന്നെ തീരുമാനം അട്ടിമറിച്ച് സിപിഎമ്മിന്റെ പക്കലുള്ള ചെറുതനയിലെ 15 സെന്റ് വസ്തുവില്‍ അനശ്വരയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പാര്‍ട്ടിക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ബൈജു – ശ്രീലതാകുമാരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തമകളായിരുന്നു അനശ്വര. ബൈജുവും ശ്രീലതാകുമാരിയും ഹൃദ്‌രോഗചികിത്സയിലാണ്. ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ കുടുംബം പരാധീനതയിലായിരുന്നു. വീടിന്റെ ദുഃസ്ഥിതിയില്‍ അനശ്വര കടുത്ത മാനസിക വിഷമത്തിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.