Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഞ്ചക്കൊയ്‌ത്ത് തുടങ്ങി; വിളവ് ഇരുപത് ശതമാനം കുറയുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:02 am IST
in Kerala

കുട്ടനാട് കാവാലം മംഗലം മാണിക്യമംഗലം പാടശേഖരത്ത് പുഞ്ചകൊയ്‌ത്ത് പുരോഗമിക്കുന്നു

ആലപ്പുഴ: കീടങ്ങളെയും രോഗബാധകളെയും അതിജീവിച്ച് കുട്ടനാട്ടില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് തുടങ്ങി. കാലാവസ്ഥാ വ്യതിയാനം വിളവിനെ സാരമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. കാവാലം കൃഷിഭവന്‍ പരിധിയിലെ മംഗലം മാണിക്യമംഗലം കായല്‍, കട്ടക്കുഴി പാടശേഖരം എന്നിവിടങ്ങളിലാണ് ഇത്തവണ ആദ്യം വിളവെടുപ്പാരംഭിച്ചത്.

പതിറ്റാണ്ടുകള്‍ക്കുശേഷം വിളവിറക്കിയ റാണി കായലില്‍ കഴിഞ്ഞ ദിവസം കൃഷി മന്ത്രിയെത്തി വിളവെടുപ്പിനു തുടക്കമിട്ടു. ജില്ലയില്‍ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടറിലാണ് ഈ സീസണില്‍ കൃഷിയിറക്കിയത്. വിളവെടുപ്പ് തുടങ്ങിയിട്ടും കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ ഇതുവരെയും പൂര്‍ത്തിയായില്ല. 25,000 മുതല്‍ 30,000 വരെ കര്‍ഷകരാണ് കുട്ടനാട്ടില്‍ മാത്രമുള്ളത്. ജില്ലയിലെ മൊത്തം കര്‍ഷകരുടെ കണക്ക് 45,000ത്തോളം വരും.

നിരവധി പ്രതികൂലസാഹചര്യങ്ങള്‍ അതിജീവിച്ചാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍ വിളവെടുപ്പിനൊരുങ്ങുന്നത്. വിതയാരംഭിച്ചപ്പോള്‍ മുതലുള്ള എരണ്ടയുടെ ആക്രമണം ഇപ്പോഴുമുണ്ട്. ആദ്യഘട്ടങ്ങളില്‍ മുഞ്ഞ, പട്ടാളപ്പുഴു എന്നിവയുടെ ഉപദ്രവം നിരവധി സ്ഥലങ്ങളില്‍ കൃഷിയെ ദോഷകരമായി ബാധിച്ചു. രണ്ടാം കൃഷിക്കു സപ്ലൈകോ സംഭരിച്ച നെല്ലു വില കിട്ടാനുണ്ടായ കാലതാമസവും കര്‍ഷകരെ ഏറെ വലച്ചു. മഴക്കുറവും കടുത്ത ചൂടും നെല്‍ക്കൃഷിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ ചൂടിനെത്തുടര്‍ന്ന് 120 ദിവസം കൊണ്ട് വിളവെത്തേണ്ട നെല്ല് ചിലയിടങ്ങളില്‍ ഒരാഴ്ചമുമ്പേ വിളവെടുപ്പിനു പാകമായിരുന്നു.

തണ്ണീര്‍മുക്കം ബണ്ടുവഴി കുട്ടനാടന്‍ ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറിയതും നെല്ലിനു ഭീഷണിയായി. തുടര്‍ന്ന് കൃഷിയുടെ അവസാനഘട്ടങ്ങളില്‍ പാടത്തു വെള്ളം കയറ്റാനാകാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇത്തവണ കിലോയ്‌ക്ക് 22.50 രൂപ വിലയ്‌ക്കാണ് നെല്ല് സംഭരിക്കുക. ഇതില്‍ 14.70 രൂപ മിനിമം സ്റ്റാറ്റിയൂട്ട് തുകയും (എംഎസ്പി) 7.80 രൂപ സംസ്ഥാനം നല്‍കുന്ന പ്രോത്സാഹന തുകയുമാണ്. കഴിഞ്ഞ പുഞ്ച സീസണില്‍ 11,42,078.86 ക്വിന്റല്‍ നെല്ല് സംഭരിച്ചു. കിലോഗ്രാമിന് 21.50 രൂപയ്‌ക്കായിരുന്നു സംഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.