Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുനിയും വിജീഷും മാര്‍ച്ച് അഞ്ച് വരെ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:28 am IST
in Kerala

ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി മാര്‍ച്ച് അഞ്ച് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ജോണ്‍ വര്‍ഗീസിന്റേതാണ് നടപടി. 10 ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്‌ച്ചയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

കുറ്റകൃത്യം സംബന്ധിച്ച് മറ്റാരെങ്കിലുമായി ഗൂഢാലോചന, നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പോലീസിനനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ വി.പി. അബ്ദുള്‍ സത്താര്‍ പറഞ്ഞു. നിലവിലുള്ള എഫ്‌ഐആര്‍ പ്രകാരം പള്‍സര്‍ സുനില്‍ അഞ്ചാം പ്രതിയും വിജീഷ് ആറാം പ്രതിയുമാണ്. നടിയെ കൊണ്ടുവന്ന കാറിന്റെ െ്രെഡവര്‍ മാര്‍ട്ടിനാണ് ഒന്നാം പ്രതി.

കോടതി മുറിയില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനാരെന്നതിനെ ചൊല്ലി ആശയക്കുഴപ്പമുണ്ടായി. പോലീസിന്റെ അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ പള്‍സര്‍ സുനിക്കായി അഭിഭാഷകരായ ഇ.സി. പൗലോസും സി.പി. ഡെന്നിയും വക്കാലത്ത് നല്‍കിയതാണ് കാരണം. തുടര്‍ന്ന് പ്രതിക്കൂട്ടില്‍ ഉണ്ടായിരുന്ന സുനിയോട് താങ്കളുടെ അഭിഭാഷകന്‍ ആരെന്ന് കോടതി ആരാഞ്ഞു. ഈ സമയം സുനില്‍ അഡ്വ. പ്രദീഷ് ചാക്കോയെന്ന് പറഞ്ഞു. തുടര്‍ന്നാണ് പ്രദീഷ് ചാക്കോക്ക് വേണ്ടി ഹാജരായ സി.പി. ഡെന്നിയുടെ വക്കാലത്ത് പരിഗണിച്ചത്. വിജീഷിനായി ഇ.സി. പൗലോസ് തന്നെ ഹാജരായി. കുറ്റകൃത്യത്തിന് ശേഷം പള്‍സര്‍ സുനി തന്റെ മൊബൈല്‍ ഫോണും മറ്റ് രേഖകളും ഏല്‍പ്പിച്ചത് ഇ.സി. പൗലോസിന്റെ കൈവശമാണ്. ഈ സമയം വക്കാലത്തും ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ പ്രദീഷ് ചാക്കോയുടെ പേരിലുള്ള വക്കാലത്തിലും ഒപ്പിട്ട് നല്‍കിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

അപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ചില ദൃശ്യമാധ്യമങ്ങളുടെ കാമറമാന്മാര്‍ വരാന്തയില്‍ നിന്നു കോടതി മുറി പകര്‍ത്താന്‍ ശ്രമിച്ചതും വിവാദമായി. കാമറയുമായി വരാന്തയില്‍ നില്‍ക്കുന്ന മാധ്യമങ്ങളെ നീക്കം ചെയ്യണമെന്ന് മജിസ്‌ട്രേറ്റ് സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പി കെ.ജി. ബാബുകുമാറിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോലീസ് എല്ലാ മാധ്യമപ്രവര്‍ത്തകരെയും നീക്കം ചെയ്തു.

മുന്‍വൈരാഗ്യമില്ലെന്ന് പള്‍സര്‍ സുനി

ആലുവ: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവനടിയോട് തനിക്ക് മുന്‍ വൈരാഗ്യമില്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു. പോലീസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇയാള്‍. അതിക്രമത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്നാണോ ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പോലീസ് ഉദ്ദേശിക്കുന്നത് പോലെയല്ലെ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു സുനിയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.