Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കില്‍ ബയണ്‍ ഗോള്‍ മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:30 am IST
inSports

ഹാംബുര്‍ഗ് എസ്.വിയ്‌ക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ ബയണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്്കി, അലാബയ്‌ക്കൊപ്പം ആഹ്ലാദത്തില്‍

മ്യൂണിക്ക്: റോബര്‍ട്ട് ലെവന്‍ഡോവ്‌സ്്കിയുടെ ഹാട്രിക്കില്‍ എഫ്.സി.ബയണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബുന്ദസ്്‌ലിഗ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്ക് ഹാംബുര്‍ഗ് എസ്.വിയെ പരാജയപ്പെടുത്തി.

പോയിന്റുനിലയില്‍ ഒന്നാം സ്ഥാനത്തുളള ബയണ്‍ ഹാംബുര്‍ഗിനെ നിലംപരിശാക്കി.ആദ്യ പകുതിയില്‍ മൂന്ന് തവണ വല കുലുക്കിയ ബയണ്‍ രണ്ടാം പകുതിയില്‍ അഞ്ചു ഗോളും നേടി.

ഹാംബുര്‍ഗിനാണ് ഗോള്‍ നേടാന്‍ ആദ്യം അവസരം ലഭിച്ചത്.13-ാം മിനിറ്റില്‍ കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച അവസരം ഡഗ്‌ളസിന് മുതലാക്കാനായില്ല.

നാലു മിനിറ്റിനുളളില്‍ ബയണ്‍ മുന്നിലെത്തി.ആര്‍ത്രു വിഡാല്‍ തോമസ് മുളളറുടെ പാസ് വലയിലാക്കി.ഏറെതാമസിയായെ ലെവന്‍ഡോവ്‌സ്്കി പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്തി.ഇടവേളയ്്ക്ക് മൂന്ന് മിനിറ്റുശേഷിക്കെ ലെവന്‍ഡോവ്‌സ്്കിവീണ്ടും ഹാംബുര്‍ഗിന്റെ വല കുലുക്കി .

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍ഡോവ്‌സ്്കി ഹാട്രിക്ക് തികച്ചു.ഈ സീസണില്‍ ലെവന്‍ഡോവ്‌സ്്കിയുടെ പത്തൊന്‍പതാമത്തെ ഗോളാണിത്.

ഹാംബുര്‍ഗിന്റെ ഗോള്‍ മുഖത്ത് നിരന്തരം റെയ്ഡ് നടത്തിയ ബയണ്‍ ഡേവിഡ് അലാബയിലൂടെ ലീഡ് 5-0 ആയി ഉയര്‍ത്തി.മുളളര്‍ നല്‍കിയ പാസാണ് അലാബ ഗോള്‍ വര കടത്തിയത്്.

പകരക്കാരനായി ഇറങ്ങിയ കിംഗ്‌സ്‌ലീ കോമന്‍ നാലു മിനിറ്റിനുളളില്‍ രണ്ടു ഗോള്‍ നേടി.കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ അര്‍ജന്‍ റോബന്‍ ബയണിന്റെ എട്ടാം ഗോളും നേടി.

ഈ വിജയത്തോടെ ബയണ്‍ ലീഗില്‍ പോയിന്റുനിലയില്‍ മുന്നിലെത്തി.

മറ്റൊരു മത്സരത്തില്‍ ലീപിഗ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കോളോംഗിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ ലീപിഗ് പോയിന്റുനിലയില്‍ രണ്ടാം സ്ഥാനത്തേയ്‌ക്ക് കയറി.മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ബോറൂഷ്യ ഡോര്‍ട്ട് മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചു.അതേസമയം ലവര്‍ക്കൂസന്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മെയ്‌നസിനോട് തോറ്റു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.