Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാര്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:20 am IST
in Kerala

തൃശൂര്‍ :ഇന്ത്യന്‍ കോഫി ഹൗസ് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ തൊഴിലാളികള്‍. കോഫീ ബോര്‍ഡ് സഹകരണ സംഘംഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് തെക്കന്‍ ജില്ലകളിലെ ഇന്ത്യന്‍ കോഫീ ഹൗസുകളിലെ ജീവനക്കാര്‍ പണിമുടക്കി. നടപടിക്കെതിരേ ജീവനക്കാര്‍ തൃശൂരിലെ ആസ്ഥാന മന്ദിരം വളഞ്ഞ് ഉപരോധവും നടത്തി.

അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേല്‍ക്കാന്‍ സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എസ്. ബിന്ദുവിനെ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു. സംഘം ഓഫീസ് ഇന്നലെ തുറന്നില്ല.

58 കോഫീ ഹൗസുകളും ഇന്നലെ അടച്ചിട്ടു.ആശുപത്രികളിലും സെക്രട്ടേറിയറ്റിലുമുള്ള കോഫീ ഹൗസുകളെ മാത്രമാണു പണിമുടക്കില്‍നിന്ന് ഒഴിവാക്കിയത്

തെക്കന്‍ കേരളത്തിലെ കോഫീ ബോര്‍ഡ് സഹകരണ സംഘത്തില്‍ രണ്ടായിരത്തഞ്ഞൂറോളം അംഗങ്ങളായ ജീവനക്കാരുണ്ട്.

പോലീസ് സംരക്ഷണത്തോടെ സഹകരണ ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റെടുക്കാന്‍ എത്തിയാലും അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ ഭരണ സമിതി പിരിച്ചുവിട്ടെന്ന് അറിയിച്ചുകൊണ്ട് സഹകരണ ഇന്‍സ്‌പെക്ടര്‍ ചുമതലയേല്‍ക്കാനും ഫയലുകള്‍ കൊണ്ടുപോകാനും എത്തിയിരുന്നു. ഉടനെ ജീവനക്കാര്‍ പ്രതിഷേധിക്കുകയും അതു തടയുകയും ചെയ്തു.

ജൂണ്‍ മാസംവരെയാണു നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി. ധൂര്‍ത്ത്, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു സഹകരണ, വ്യവസായ മന്ത്രിമാര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭരണ സമിതി പിരിച്ചുവിട്ട് ആറു മാസത്തേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

2004 മുതല്‍ സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കോഫി ബോര്‍ഡ് ഭരിക്കുന്നത്. സി.ഐ.ടി.യു.വിന്റെ മേല്‍ക്കോയ്‌മ തകര്‍ത്തുകൊണ്ടാണ് സഹകരണ വേദി ഭരണം പിടിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.