Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കരെ കൊട്ടിയൂരില്‍ വന്‍ അഗ്‌നിബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:52 am IST
in Kerala

ഇരിട്ടി: വൈശാഖോത്സവം നടക്കുന്ന അക്കരെകൊട്ടിയൂരില്‍ വന്‍ അഗ്‌നിബാധ. ചെയര്‍മാന്‍ ബാലന്‍നായരുടേതടക്കം മൂന്നു കയ്യാലകള്‍(പര്‍ണ്ണശാലകള്‍) പൂര്‍ണ്ണമായും രണ്ട് കയ്യാലകള്‍ ഭാഗികമായും കത്തി നശിച്ചു. കുളങ്ങരേത്ത്, ആക്കല്‍ തറവാട്ടുകാരുടേയും പൂവം നമ്പീശന്റെയും കയ്യാലകള്‍ പൂര്‍ണ്ണമായും, ചെയര്‍മാന്റെയും, തിട്ടയില്‍ തറവാട്ടുകാരുടെയും കയ്യാലകള്‍ ഭാഗികമായും കത്തി നശിച്ചു. താത്കാലിക വളണ്ടിയര്‍മാരുടെയും, പോലീസിന്റെയും ഭക്തജനങ്ങളുടെയും ശ്രമഫലമായി ഉടന്‍തന്നെ തീ അണയ്‌ക്കാന്‍ കഴിഞ്ഞതിനാല്‍ മറ്റ് കയ്യാലകളിലേക്കു തീപടരുന്നത് ഒഴിവാക്കാനായി. ഉച്ചയ്‌ക്ക് 1.30 ഓടെയായിരുന്നു അപകടം.

കയ്യാലക്കകത്തെ അടുപ്പില്‍ നിന്നും തീപടര്‍ന്നതാവാം എന്നാണു പ്രാഥമിക നിഗമനം. മുളയും, ഞെട്ടിപ്പനയോലകളും മറ്റും കൊണ്ടാണ് കയ്യാലകളും പണിയുന്നത്. ക്ഷേത്രത്തിലെ വിവിധ സ്ഥാനികര്‍ക്കു പ്രത്യേകം പ്രത്യേകം കയ്യാലകള്‍ ഉണ്ടാവും. കയ്യാലകള്‍ക്കകത്ത് ഉത്സവം തുടങ്ങിയാല്‍ ഇത് കഴിയുന്നതുവരെ 27 ദിവസവും അതാതു സ്ഥാനികരും അവരുടെ ബന്ധുക്കളും മറ്റും സ്ഥിരമായി ഉണ്ടാവും. ഇവര്‍ക്ക് വിശ്രമിക്കാനുള്ള പായകളും കിടക്കകളും, ഭക്ഷണ പാത്രങ്ങളും മറ്റും ഇതിനകത്താണ് സൂക്ഷിക്കുന്നത്.

തീ പിടിച്ച കയ്യാലകള്‍ക്കകത്തെ ഇത്തരം വസ്തുക്കളെല്ലാം കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ടതോടെതന്നെ പോലീസും താത്കാലിക ജീവനക്കാരും തോട്ടിയും പാത്രങ്ങളും മറ്റും ഉപയോഗിച്ച് തിരുവന വച്ചിറയില്‍ നിന്നും വെള്ളമെടുത്തു തീ അണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചു. 15 മിനിറ്റുകൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഈ സമയത്തിനുള്ളില്‍ അഞ്ചോളം കയ്യാലകളും കത്തി നശിക്കുകയായിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ രണ്ടു വളണ്ടിയര്‍മാര്‍ക്കു നിസ്സാര പരിക്കേറ്റു. അതേസമയം യുദ്ധകാലാടിസ്ഥാനത്തില്‍ വീണ്ടും കത്തിനശിച്ച കയ്യാലകളുടെ പുനര്‍ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

പുതിയ വാര്‍ത്തകള്‍

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.