Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഎഫ്‌സി കപ്പ്: ബഗാന്‍ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:22 pm IST
in Sports

കൊല്‍ക്കത്ത: ജെജെ ലാല്‍പെഗുലെയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ മോഹന്‍ബഗാന്‍ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇന്നലെ രവീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദമത്സരത്തില്‍ മാലെദ്വീപ് ക്ലബ് വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബഗാന്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

2, 81 മിനിറ്റുകളിലായിരുന്നു ജെജെയുടെ ഗോളുകള്‍. സോണി ഒരു ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായി. ആദ്യ പാദത്തില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയമാണ് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ബഗാന്‍ സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ബഗാന്‍ നടത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മികവു തെളിയിച്ച ബഗാന്‍ കളിയുടെ രണ്ടാം മിനിറ്റില്‍ മുന്നിലെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്ത്യ ലീഡ് നേടിയത്. ജെജെ പായിച്ച ഷോട്ട് ബോക്‌സിനുള്ളില്‍ വച്ച് വലന്‍സിയ താരത്തിന്റെ കയ്യില്‍ തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ജെജെക്ക് പിഴച്ചില്ല. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങളുമായി ബഗാന്‍ താരങ്ങള്‍ കളം നിറഞ്ഞു. ഒടുവില്‍ 45-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ സമ്മാനിച്ച് ഹുസൈന്‍ മെഹാന്‍ ബഗാന്റെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ ബഗാന്‍ 2-0ന് മുന്നില്‍.

പിന്നീട് 52-ാം മിനിറ്റില്‍ ഗോഡ്‌ഫ്രെ ഒമാഡു വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയെങ്കിലും 82-ാം മിനിറ്റിലുമാണ് ലാലെപെഗുലയും അഞ്ച് മിനിറ്റിനുശേഷം സോണി നോര്‍ദേയും ലക്ഷ്യം കണ്ടതോടെ ബഗാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് ഇയിലാണ് ബഗാന്‍ കളിക്കുക. ഇന്ത്യന്‍ ക്ലബ് ബെംഗളൂരു എഫ്‌സി, മാലെദ്വീപ് ക്ലബ് മാസിയ, ബംഗ്ലാദേശ് ക്ലബ് ധാക്ക അബഹാനി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ക്ലബുകള്‍. ഈ മാസം 14ന് ബെംഗളൂരു എഫ്‌സിയുമാണ് ബാഗന്റെ ആദ്യ മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

India

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.