Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാടകത്തിലേക്ക് കണ്ണോടിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 02:32 pm IST
inKozhikode

കോഴിക്കോട്: കാട് കാണാന്‍ പോകുന്നവരോട് പറയാനുള്ളത് ഒന്നു മാത്രം, അമൂല്യസമ്പത്താണ് കാട്. അവിടെയുള്ള ഒന്നിനെയും നശിപ്പിക്കരുത്. കാടി നുള്ളിലെ ഓരോ പുല്‍ച്ചെടിയ്‌ക്കും അതിന്റേതായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്. അവിടെയുള്ള ഓരോ ജീവജാലങ്ങള്‍ക്കും അവരുടേതായ ജിവിതമുണ്ട്, അതിന് താളഭംഗം വരുത്തരുത്. ഇതു നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന വന്യജീവി ഫോട്ടോ പ്രദര്‍ശനം. ലോക വന്യജീവിദിനത്തോടനുബന്ധിച്ച് ദ ആര്‍ട്ട് ഓഫ് നേച്വര്‍ എന്ന കൂട്ടായ്‌മയാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കാട്ടിനുള്ളിലെ പക്ഷി മൃഗാദികളെ ഒപ്പിയെടുത്തിരിക്കുകയാണ് ഓരോ ചിത്രവും. ഒരോ ചിത്രവും ഓരോ കഥപറയുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നു എടുത്ത ചിത്രങ്ങളാണ് ഓരോന്നും. ആനയും പുലിയും കടുവയും മയിലും മാനും കാട്ടുകോഴിയും കാട്ടുപോത്തും കരിങ്കുരങ്ങും മലയണ്ണാനും വരയാടും കണ്ടാമൃഗവുമെല്ലാം ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കാടിനെയും വന്യജീവികളെയും യാത്രയെയും സ്‌നേഹിക്കുന്ന വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജോലിയ്‌ക്കിടയില്‍ വീണു കിട്ടിയ സമയത്ത് നടത്തിയ യാത്രകളിലാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. ഡോ. ലക്ഷ്മി ജയകുമാര്‍, രവി ഉണ്ണി, സുജീഷ് പുത്തന്‍വീട്ടില്‍, സത്രജിത്ത് കാരാട്, ശ്രീജ സന്തോഷ്, സി.ആര്‍. പുഷ്പ, സംഗീത എ. ബാലകൃഷ്ണന്‍, ബി. സജു, വിനീത് മണാലിയില്‍, ഉമ്മര്‍ ബാവ, സുജിത് കാരാട്, മുരളി ഐറിസ്, ജസീക് തന്തുതുലാന്‍, അലി മലപ്പുറം തുടങ്ങി 14പേരുടെ 140 ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ കാടുകളില്‍ നിന്നു പകര്‍ത്തിയവയാണിതെല്ലാം.

ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിനൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍

കാടകങ്ങളിലെ ഭാവപകര്‍ച്ചകള്‍ ഒപ്പിയെടുത്തിരിക്കുന്ന ഫോട്ടോപ്രദര്‍ശനം കാഴ്ചക്കപ്പുറമുള്ള പ്രകൃതിയുടെ സന്ദേശവും പകര്‍ന്നുനല്‍കുന്നു. ജൈവസമ്പത്തായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഫോട്ടോഗ്രാഫര്‍മാരിലൊരാളായ അലി മലപ്പുറം ജന്മഭൂമിയോട് പറഞ്ഞു.

സൈലന്റ്‌വാലി വൈല്‍ഡ് ലൈഫ്‌വാര്‍ഡന്‍ ശില്‍പ വി. കുമാറാണ് ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ജൈവകര്‍ഷക കെ. ലീലാവതി മുഖ്യാതിഥിയായിരുന്നു. രാവിലെ 11 മുതല്‍ രാത്രി ഏഴുവരെ നടക്കുന്ന പ്രദര്‍ശനം മാര്‍ച്ച് നാലിന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.