Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിഹാല്‍ സരിന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:58 pm IST
in Sports

തൃശൂര്‍: പന്ത്രണ്ട് വയസ്സുകാരന്‍ ചെസ്സ് പ്രതിഭ നിഹാല്‍ സരിന്‍ ഇനി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍. മോസ്‌കോയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 1 വരെ നടന്ന ഏറോ ഫ്‌ളോട്ട് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ലോകതാരങ്ങളെ അട്ടിമറിച്ചാണ് നിഹാല്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കുള്ള മൂന്നാമത്തെ നോമും 24000 ഇലോ റേറ്റിങ്ങും മറികടന്നത്.

ഫ്രാന്‍സിലെ കാപ്പല്‍ ല ഗ്രാന്റ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഐ.എം. പദവിക്കുള്ള ആദ്യ നോം നേടിയത് തന്റെ ചെസ്സ് ജീവിതത്തിലെ ആദ്യ ഗ്രാന്റ് മാസ്റ്ററെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു. സ്‌പെയിനിലെ സണ്‍വെ സിറ്റ്ജഡില്‍ നടന്ന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നിന്നാണ് നിഹാല്‍ രണ്ടാമത്തെ നോം നേടിയത്. ലോകത്തില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞവരില്‍ മൂന്നാമനും ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് നിഹാല്‍.

2003 നിലവിലെ ലോകചാമ്പ്യന്‍ 2003ല്‍ മാഗ്നസ് കാള്‍സന്‍ ചെസ്സില്‍ ഐഎം പദവി നേടിയത് നിഹാലിന്റെ ഇതേ പ്രായത്തിലാണ് എന്നത് യാദൃശ്ചികം മാത്രമാണ്.

തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍ സരിന്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ നിഹാലിന്റെ ഫിഡേറേറ്റിങ്ങില്‍ അസൂയാവഹമായ പുരോഗതിയായിരുന്നു. നിരവധി ഗ്രാന്റ് മാസ്റ്റര്‍മാരേയും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരേയും തോല്പിച്ചുകൊണ്ടുള്ള ജൈത്രയാത്രയായിരുന്നു.

കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാണ് നിഹാല്‍ സരിന്‍. 2014ല്‍ സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ഈ കൊച്ചുമിടുക്കന്‍. 2015-ല്‍ ഗ്രീസില്‍ നടന്ന അണ്ടര്‍ 12 ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സരിന് കഴിഞ്ഞ വര്‍ഷം ജോര്‍ജിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

India

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

പുതിയ വാര്‍ത്തകള്‍

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.