മുംബൈ: ബിജെപി വനിതാ നേതാവ് ഷാസിയ ഇല്‍മിക്ക് മുത്തലാക്കിനെപ്പറ്റിയുള്ള യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചത് ചോദ്യം ചെയ്ത് പ്രമുഖ സംവിധായകന്‍ ജാവേദ് അക്തര്‍. അവരെ തടഞ്ഞവര്‍ അസഹിഷ്ണുതയെപ്പറ്റി പറയുന്നതില്‍ എന്തര്‍ഥം. അദ്ദേഹം ചോദിച്ചു.