Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്‌ലറ്റികോക്ക് സമനില; സെവിയക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:54 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയപ്പോള്‍ സെവിയ വിജയം രുചിച്ചു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരൂണയാണ് അത്‌ലറ്റികോ മാഡ്രിഡിനെ 1-1ന് സമനിലയില്‍ തളച്ചത്. മത്സരത്തിനിടെ അത്‌ലറ്റികോ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് പരിക്കേറ്റ് വീണ് ബോധരഹിതനായത് ആശങ്ക ജനിപ്പിക്കുകയും ചെയ്തു.

മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചത് ഡീപോര്‍ട്ടീവോയായിരുന്നു. പതിമൂന്നാം മിനിറ്റില്‍ ഫ്‌ളോറിന്‍ അന്‍ഡോണിലൂടെ ഡിപോര്‍ട്ടീവോയാണ് ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍ അറുപത്തിയെട്ടാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ അന്റോണിയോ ഗ്രീസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. സമനിലയിലയായതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ 9 പോയിന്റിന് പിറകില്‍ നാലാമതാണ്. 25 കളികളില്‍ നിന്ന് സെവിയക്ക് 55ഉം അത്‌ലറ്റികോക്ക് 46ഉം പോയിന്റുകളാണുള്ളത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 1-0ന് പരാജയപ്പെടുത്തി സ്പാനിഷ് ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ ബാഴ്‌സക്കും റയലിനുമൊപ്പം സെവിയയും പങ്കുചേര്‍ന്നു. പതിമൂന്നാം മിനിറ്റില്‍ ലൂസിയാനോ വീറ്റോയെ ഫൗള്‍ ചെയ്തതിന് സെവിയ്യക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് സ്റ്റീവന്‍ ജോവാറ്റിക്.

എന്നാല്‍ ജോവ്റ്റിക്കിന്റെ ശ്രമം അത്‌ലറ്റിക്കോ ബില്‍ബാവോ ഗോളി തടുത്തിട്ടു. റീബൗണ്ട് ചെയ്തുവരുന്ന പന്ത് കൃത്യം വലയിലെത്തിച്ച് മധ്യനിര താരം വിസന്റെ ഇബോറ സെവിയ്യക്ക് ലീഡ് സമ്മാനിച്ചു. അവസരങ്ങള്‍ പിന്നീട് പലത് ലഭിച്ചിട്ടും ഇരു ടീമുകള്‍ക്കും ഗോളാക്കാനായില്ല. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായും ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായും സെവിയ്യ കുറച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.