Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അറിയുന്ന ചങ്ങമ്പുഴയും അറിയാത്ത രഹസ്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:28 am IST
inVaradyam

ചങ്ങമ്പുഴയുടെ കൃതികളെക്കുറിച്ച് ഏറെ പഠനങ്ങളും വിമര്‍ശനങ്ങളും ആസ്വാദനങ്ങളും വന്നിട്ടുണ്ട്. ഏതൊരു കര്‍മ്മത്തിനും ഇരുവശങ്ങളുണ്ടാകും. ഗുണവും ദോഷവും. ഗുണം വര്‍ണശബളമായാലും ദോഷവശങ്ങള്‍ സാമാന്യദൃഷ്ടികള്‍ക്ക് എളുപ്പം ഗ്രാഹ്യമല്ല

‘മൂടപ്പെടുന്നു പൊന്‍പാത്രംകൊണ്ട്

സത്യമതിന്‍ മുഖം’

എന്ന ഉപനിഷദ്‌വചനം ഓര്‍ക്കണം.

ഏതാനും വര്‍ഷം മുമ്പ് ഗുരുസന്നിധിയില്‍ (നവജ്യോതി ശ്രീ കരുണാകരഗുരു, ശാന്തിഗിരി ആശ്രമം) നില്‍ക്കുന്ന ഒരു വേള, ഗുരുവിനെ കാണുവാനായി ചിരപരിചിതനായ പ്രഭാകരന്‍ കടന്നുവരുന്നു. ഗുരു വളരെ നര്‍മ്മരസത്തില്‍ ”എങ്കിലും ചന്ദ്രികേ, നമ്മള്‍ കാണും” എന്നു തുടങ്ങുന്ന രണ്ടുവരി ചൊല്ലി. വന്ന വ്യക്തിയുടെ ഭാര്യയുടെ പേര് ചന്ദ്രിക എന്നായിരുന്ന.

‘എങ്ങനെയുണ്ട് കവിത?’ ഗുരു എന്നോടു ചോദിച്ചു. പലവട്ടം വായിച്ചിരുന്ന രമണന്‍ എന്ന കവിതയെക്കുറിച്ചും കവിയെക്കുറിച്ചുമുള്ള എന്റെ പരിമിതമായ അറിവ് ഞാന്‍ ഗുരുവിനോട് പങ്കുവച്ചു. എന്റെ ആസ്വാദനം കേട്ട ഗുരുവിന്റെ ഭാവം മാറി. ഞാന്‍ പകച്ചുപോയി.

ഗുരു പറഞ്ഞു ”ഒറ്റക്കൊമ്പില്‍ ഇരട്ടത്തൂക്കം നടത്തിയ എത്രപേരുണ്ടെന്ന് നിനക്കറിയാമോ? ഇതു വായിച്ച എത്രയോ മനുഷ്യജന്മങ്ങള്‍ പൊലിഞ്ഞുപോയിരിക്കുന്നു. ജീവിതം വിടരുന്നതിനുമുമ്പേ കൊഴിഞ്ഞുപോയ എത്ര ദുരന്തങ്ങള്‍ ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്ന കര്‍മ്മദോഷത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് സമൂഹം അറിയുന്നോ?”

ഗുരുവിന്റെ മുറി മൂകമായി. ഗുരുവിന്റെ മുഖം മ്ലാനമാകുന്നതും ചിന്താധീനമാകുന്നതും കണ്ടു. ഗുരു ആത്മഗതമായി പറഞ്ഞു, ‘ആ കുടുംബം എങ്ങനെ രക്ഷപ്പെടും ഈ കര്‍മ്മദോഷത്തില്‍ നിന്ന്? ആ കുടുംബത്തെ ആരു രക്ഷിക്കും.’ എന്റെ മനസ്സില്‍ ആ നിമിഷങ്ങള്‍ മങ്ങാതെനിന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു പത്രവാര്‍ത്ത കണ്ടു. ചങ്ങമ്പുഴയുടെ മകളും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം കോടനാട്ടെ ഒരു വാടകവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആ വാര്‍ത്ത. മൂന്നാം ദിവസമാണ് പുറം ലോകം ഈ ദുരന്തം അറിയുന്നത്.

പൂത്തുലഞ്ഞുനില്‍ക്കുന്ന യൗവ്വനത്തിന്റെ പരിമളമാണ് രമണനില്‍ പ്രണയമായി നിഴലിക്കുന്നത്. അതിലെ പ്രേമം കാലാതീതമായ സൗന്ദര്യസങ്കല്‍പമല്ല. ആ പ്രായത്തില്‍ മാത്രം ആസ്വാദ്യതയേറുന്ന വൈകാരികതയാണ് അതിലെ പ്രേമം. ആ കഥാപാത്രത്തിന്റെ മനോവികാരത്തെ വഹിക്കുന്ന ചിന്തകളായിരിക്കും അനുവാചക ഹൃദയങ്ങളില്‍ പിന്നീട് കര്‍മ്മമായി രൂപാന്തരപ്പെടുന്നത്.

ആ കര്‍മ്മമല്ലേ ഒരു വിപത്തായി കവിയുടെ കുടുംബത്തെ ഗ്രസിച്ചത്?’ ഇങ്ങനെയൊരു സാധ്യതയെപ്പറ്റി ആസ്വാദകരോ വിമര്‍ശകരോ പ്രതിപാദിച്ചതായി കാണുന്നില്ല. ജീവിതരഹസ്യങ്ങള്‍ അറിയുന്ന ഗുരുവിന് അക്കാര്യം പറഞ്ഞുതരാന്‍ കഴിഞ്ഞു. വ്യക്തികളെയും സ്വാധീനിക്കത്തക്ക സൂക്ഷ്മതലങ്ങള്‍ കവികളുടെയും സാഹിത്യകാരന്മാരുടെയും സൃഷ്ടികളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്് എന്നതിന് തെളിവാണ് കവിയുടെ കുടുംബത്തെ ബാധിച്ച ആ ദൗര്‍ഭാഗ്യം എന്നുവേണം കരുതാന്‍.

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.