Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം കഠിന തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:16 am IST
in Kerala

തൊടുപുഴ: വളര്‍ത്തുമകളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷയും 23000 രൂപ പിഴയും ശിക്ഷ. കുട്ടന്‍മ്പുഴ മാമാലകണ്ടംകര സ്വദേശി ബിജു(34)വിനെയാണ് ഇടുക്കി ജില്ലാ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.

സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന കുട്ടിയെ വീട്ടിലറിയിക്കാതെ പ്രതി ഹോസ്റ്റലില്‍ എത്തി കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്ന് വാര്‍ഡനോട് നുണപറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കുട്ടിയുമായി യാത്ര ചെയ്ത പ്രതി കൊച്ചി-മധുര പാതയിലെ വാളറ വനമേഖലയില്‍ വൈകിട്ട് അഞ്ച് മണിയോടെ വന്നിറങ്ങി. സ്ഥിരമായിട്ടുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകാത്തതിനെക്കുറിച്ച് കുട്ടിചോദിച്ചപ്പോള്‍ വീട്ടിലേക്കുള്ള കുറുക്കുവഴിയാണെന്ന് പറഞ്ഞ് വനത്തിലൂടെയുള്ള നടപ്പുവഴിയേ കുട്ടിയെ കൊണ്ടുപോയി. വനത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പ്രതിയില്‍നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് പിടികുടിവീണ്ടും ലൈംഗികാതിക്രമം നടത്തിയശേഷം പാറയില്‍ നിന്ന് ഉരുട്ടിതാഴയിടാന്‍ ശ്രമിക്കുകയും കന്നാസില്‍ പ്രതികരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്തുന്നതിനു ശ്രമിക്കുകയും ചെയ്തു. മുഖം ലക്ഷ്യമാക്കി ഒഴിച്ച ആസിഡ് കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ വസ്ത്രത്തിലാണ് വീണത്. വസ്ത്രത്തിന്റെ മുന്‍ഭാഗം ഉരുകിപ്പോയി. രാത്രിയുടെ മറവില്‍ പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് വനമേഖലയിലെ ഒരുവീട്ടില്‍ എത്തിയകുട്ടിയെ അവരുടെ സഹായത്താലാണ് രാത്രി 10 മണിയോടെ വീട്ടിലെത്തിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ 2016 മാര്‍ച്ചിലാണ് പിടൂകൂടിയത്.

പീഡനത്തിന് പുറമെ ആസിഡ് ആക്രമണത്തിന് 5 വര്‍ഷം കഠിനതടവിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 3 വര്‍ഷംകഠിന തടവിനും ശിക്ഷിച്ചിച്ചുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാല്‍ ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴസംഖ്യയായ 23000 രൂപ അടച്ചിെല്ലങ്കില്‍ 9 മാസംകൂടി കഠിന തടവ് വേറെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അടിമാലി എസ്‌ഐ ഇ.കെ സോള്‍ജിമോന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ സജിമാര്‍ക്കോസ്, കുര്യാക്കോസ് ജെ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രംകോടതിയില്‍ ഹാജരാക്കിയത്.

പ്രോസിക്യൂഷന് വേണ്ടിസ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ റ്റി.എ സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

 

പ്രതി ബിജു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

പുതിയ വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.