Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് 87 പേര്‍ എതിരില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 05:12 am IST
in Kerala

കോട്ടയം: കോട്ടയം: എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് ഈ വര്‍ഷമുണ്ടായ 96 ഒഴിവുകളില്‍ 87 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള, എം. സംഗീത്കുമാര്‍, ഹരികുമാര്‍ കോയിക്കല്‍, കെ. പങ്കജാക്ഷപ്പണിക്കര്‍, വി. രാഘവന്‍, പന്തളം ശിവന്‍കുട്ടി, അഡ്വ. ജി. മധുസൂദനന്‍ പിള്ള, ജി. സോമശേഖരന്‍നായര്‍, ഡോ. സി.ആര്‍. വിനോദ്കുമാര്‍, അഡ്വ. വി.എ. ബാബുരാജ്, യൂണിയന്‍ പ്രസിഡന്റുമാരായ കോട്ടുകാല്‍ കൃഷ്ണകുമാര്‍ (നെയ്യാറ്റിന്‍കര), പ്രൊഫ. കെ.പി. നാരായണപിള്ള(കുട്ടനാട്), വി. ഗോപാലകൃഷ്ണന്‍നായര്‍(കോതമംഗലം), സി. രാജശേഖരന്‍(കൊടുങ്ങല്ലൂര്‍), അഡ്വ. ഡി. ശങ്കരന്‍കുട്ടി (മുകുന്ദപുരം), എ. ജയപ്രകാശ് (ആലത്തൂര്‍), വി. ശശീന്ദ്രന്‍ മാസ്റ്റര്‍(വടകര), പി.സി. ജയരാജന്‍(ബത്തേരി), എം.പി. ഉദയഭാനു(തലശ്ശേരി) എന്നിവര്‍ ഉള്‍പ്പെടുന്നു.

പത്തനംതിട്ട, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, കുന്നത്തുനാട് എന്നീ താലൂക്കുകളിലായി 9 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് 12-ന് രാവിലെ 10 മുതല്‍ 1 മണി വരെ അതത് താലൂക്കു യൂണിയന്‍ ആഫീസില്‍ രഹസ്യബാലറ്റിലൂടെ എന്‍എസ്എസ് ഇലക്ഷന്‍ ആഫീസര്‍മാരുടെ ചുമതലയില്‍ നടത്തുമെന്ന് എന്‍എസ്എസ് ഇലക്ഷന്‍ കമ്മീഷന്‍ അഡ്വ. പി. ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു.

ഓരോ താലൂക്കു യൂണിയനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍:- നെയ്യാറ്റിന്‍കര: ജി. സോമശേഖരന്‍ നായര്‍, വടകോട്, കോട്ടുകാല്‍ കൃഷ്ണകുമാര്‍, മുരിയാത്തോട്ടം, ഡി. വേണുഗോപാല്‍, അമരവിള, എസ്. രാജശേഖരന്‍ നായര്‍, ചെങ്കല്‍, എന്‍. ശങ്കരന്‍ നായര്‍, പുന്നറത്തല, വി. നാരായണന്‍കുട്ടി, നെടിയാംകോട്. കാട്ടാക്കട:ഡി. ഗോപാലകൃഷ്ണന്‍ നായര്‍, വാഴിച്ചല്‍, എം. രാജഗോപാലന്‍നായര്‍, കുഴയ്‌ക്കാട്. നെടുമങ്ങാട്: അഡ്വ. വി.എ. ബാബുരാജ്, കരകുളം-നെടുമങ്ങാട്, കെ. ഗോപിപിള്ള, നെടുമങ്ങാട് ടൗണ്‍, ജെ. മുരളീധരന്‍ നായര്‍, തീപ്പുകല്‍, തിരുവനന്തപുരം: എം. സംഗീത്കുമാര്‍, അമ്പലത്തറ, എം. ഈശ്വരിയമ്മ, തിരുവല്ലം, കെ.പി. രാമചന്ദ്രന്‍നായര്‍, ആറ്റുകാല്‍, ആര്‍. രാജേഷ്, പള്ളിപ്പുറം, തമ്പാന്നൂര്‍ സതീഷ്, തമ്പാന്നൂര്‍. ചിറയിന്‍കീഴ്: അഡ്വ. ജി. മധുസൂദനന്‍പിള്ള, ആറ്റിങ്ങല്‍ ടൗണ്‍, സി.എസ്. ഷൈന്‍കുമാര്‍, വെണ്‍കുളം, കെ. ജഗദീഷ്ചന്ദ്രന്‍ ഉണ്ണിത്താന്‍, മലയ്‌ക്കല്‍, ചാത്തന്നൂര്‍:ബി.ശ്രീകണ്ഠന്‍നായര്‍, ചാത്തന്നൂര്‍, കൊല്ലം: പി.ആര്‍. ശശിധരന്‍ നായര്‍, കുറുമണ്ണ, ചടയമംഗലം: മഠത്തില്‍ മോഹനന്‍പിള്ള, ചടയമംഗലം, :ആര്‍. ഗോപിനാഥന്‍ നായര്‍, മേല്‍കുളങ്ങര.പത്തനാപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ., മഞ്ചള്ളൂര്‍, കൊട്ടാരക്കര:അഡ്വ. ആര്‍. ശിവശങ്കരപ്പിള്ള, ഇഞ്ചക്കാട്: ബി. രാധാകൃഷ്ണന്‍ നായര്‍, ഏറത്ത്കുളക്കട: ആര്‍. അജയകുമാര്‍, വാക്കനാട്:എം.എസ്. ഗിരീഷ്, കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര. കരുനാഗപ്പള്ളി: റ്റി. ഗോപാലകൃഷ്ണപിള്ള, അരിനല്ലൂര്‍: ഡോ. കെ.എ. രതീഷ്, കല്ലേലിഭാഗം: ചിറപ്പുറത്ത് മുരളി, കാപ്പില്‍ കിഴക്ക്:കെ.കെ.അനില്‍കുമാര്‍, കൃഷ്ണപുരം പടിഞ്ഞാറ്. കുന്നത്തൂര്‍:അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ള, ശൂരനാട് : അഡ്വ. ശൂരനാട് സി. ജയകുമാര്‍, ആനയടി: കെ.ആര്‍. ശിവസുതന്‍പിള്ള, കരിന്തോട്ടുവ : ആര്‍. മുരളീമോഹന്‍, ഇളംപള്ളിക്കല്‍ : അജിത്കുമാര്‍ ബി. പിള്ള, കണത്താര്‍കുന്നം. അടൂര്‍: മാനപ്പള്ളില്‍ ബി. മോഹന്‍കുമാര്‍, മണ്ണടി: എ.എം. അനില്‍കുമാര്‍, മേലൂട്. പന്തളം: പന്തളം ശിവന്‍കുട്ടി, തോന്നല്ലൂര്‍:അഡ്വ. പി.എന്‍. രാമകൃഷ്ണപിള്ള, പറന്തല്‍: കെ. ശിവശങ്കരപ്പിള്ള, പണയില്‍: കെ. മുരളീധരന്‍നായര്‍, വേടരപ്ലാവ്

പത്തനംതിട്ട: അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, പത്തനംതിട്ട തിരുവല്ല :കെ. വിജയകുമാര്‍, നെടുമ്പ്രംകിഴക്കേക്കര: സുരേഷ് കുമാര്‍, കിഴക്കനോതറ. മാവേലിക്കര:അഡ്വ. റ്റി.കെ. പ്രസാദ്, പല്ലാരിമംഗലം:അഡ്വ. കെ.ജി. സുരേഷ്, കറ്റാനം. കാര്‍ത്തി കപ്പള്ളി: ഡോ.എം.ശശികുമാര്‍, കായം കുളം. ചേര്‍ത്തല:കെ. പങ്കജാ ക്ഷപ്പണിക്കര്‍, മുഹമ്മ: റ്റി.എസ്. ഗോപാലകൃഷ്ണന്‍, മായിത്തറ. കുട്ടനാട് :പ്രൊഫ. കെ.പി. നാരായണപിള്ള, കിടങ്ങറ. ചങ്ങനാശ്ശേരി: ജി. സുകുമാരന്‍ നായര്‍, വാഴപ്പള്ളി: ഹരികുമാര്‍ കോയിക്കല്‍, പെരുന്ന:ബാലചന്ദ്രന്‍ റ്റി.എസ് മാടപ്പള്ളി:ബി. ഹരിദാസ്, ഇടയിരിക്കപ്പുഴ: എം.എസ്. വിജയന്‍, ചമ്പക്കര കിഴക്ക്. കോട്ടയം:ഡോ.എസ്. അനില്‍ കുമാര്‍, വടവാതൂര്‍, പി.കെ. രവീന്ദ്രന്‍നായര്‍, ചുങ്കം. വൈക്കം: ഡോ. സി.ആര്‍. വിനോദ്കുമാര്‍, വൈക്കം: വി.ആര്‍. ശ്രീകുമാര്‍, കടുത്തുരുത്തി:എന്‍. പി. പ്രേംകുമാര്‍, വടയാര്‍ കിഴക്കേക്കര: എസ്. വി. സുരേഷ്‌കുമാര്‍, വടയാര്‍ വടക്ക്. പൊന്‍കുന്നം:എ.ഉണ്ണികൃഷ്ണന്‍നായര്‍,കൊടുങ്ങൂര്‍. കോതമംഗലം:വി. ഗോപാലകൃഷ്ണന്‍ നായര്‍, കൊടുങ്ങല്ലൂര്‍: സി. രാജശേഖരന്‍, പെരിഞ്ഞനം വെസ്റ്റ്. മുകുന്ദപുരം:അഡ്വ. ഡി. ശങ്കരന്‍കുട്ടി, ഇരിങ്ങാലക്കുട:പ്രൊഫ. പി.എന്‍. പത്മനാഭപിള്ള, തൃശൂര്‍:സി. ഉണ്ണികൃ ഷ്ണന്‍, നടത്തറ. തലപ്പിള്ളി:എം. എന്‍. രാജപ്പന്‍, പഴയന്നൂര്‍പ്പാടം. ഒറ്റപ്പാലം:പ്രൊഫ. വി.പി. ഹരിദാസ്, ഷൊര്‍ണ്ണൂര്‍:വി.എന്‍. പ്രസാദ്, വല്ലപ്പുഴ. ആലത്തൂര്‍:എ. ജയപ്രകാശ്, വടക്കഞ്ചേരി:എം.ജി. ഗോപിനാഥന്‍, മേലാര്‍കോട്. പാലക്കാട്:ആര്‍. സുകേഷ്‌മേനോന്‍, വലയിപാടം :ബാലകൃഷ്ണന്‍ കൂട്ടാല, പൊല്‍പ്പള്ളി. ഏറനാട:എം. ഗോവിന്ദന്‍ നായര്‍, നടുവത്ത്: കെ. സുരേന്ദ്രന്‍, വിളയില്‍. തിരൂര്‍ : എം. ബാബു, കാടാമ്പുഴ. വടകര: വി. ശശീന്ദ്രന്‍ മാസ്റ്റര്‍, എടച്ചേരി വടക്ക്: കെ. ബാലകൃഷ്ണക്കുറുപ്പ്, ജാതിയൂര്‍മഠം: വേണുഗോപാലക്കുറുപ്പ്, നടയ്‌ക്കതാഴ. ബത്തേരി:പി.സി. ജയരാജന്‍, പൂതാടി. മാനന്തവാടി: വി.കെ. ദാമോദരന്‍ നായര്‍, പാലയണ. തലശ്ശേരി:എം.പി. ഉദയഭാനു, പാനൂര്‍. തളിപ്പറമ്പ: വി. രാഘവന്‍, പയ്യാവൂര്‍: കെ. ഗോപാലകൃഷ്ണന്‍ നായര്‍, ആലക്കോട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.