Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാ. തേരകത്തെ വക്താവ് സ്ഥാനത്ത് നിന്ന് രൂപത നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:34 pm IST
in Kerala

കല്‍പ്പറ്റ: വയനാട് സിഡബ്‌ള്യുസി ചെയര്‍മാനും മാനന്തവാടി രൂപതയുടെ വക്താവുമായ ഫാ. അഡ്വ. തോമസ് ജോസഫ് തേരകത്തെ സിഡബ്‌ള്യുസി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു എന്ന് കേട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ രൂപതയുടെ വക്താവ് എന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി മാനന്തവാടി രൂപതയുടെ മെത്രാന്‍

മാര്‍ ജോസ് പൊരുന്നേടം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ തസ്തിക സംബന്ധമായി അദ്ദേഹം എടുക്കുന്ന തിരുമാനങ്ങള്‍ക്ക് രൂപതയുമായി ബന്ധമൊന്നുമില്ലെങ്കിലും ഇത്തരം വീഴ്ചവരുത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ വക്താവായി തുടരുന്നത് അനുചിതമാണ് എന്ന് രൂപതാനേതൃത്വം കരുതുന്നു എന്ന് ബിഷപ്പ് പൊരുന്നെടം പറയുന്നു.

ബാലപീഡനക്കേസുകളില്‍ സഭ ഇരയുടെ കൂടെ നില്‍ക്കണം എന്ന മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടേയും നിലപാടാണ്. ഫാ. റോബിന്‍ വടക്കഞ്ചേരി ഉള്‍പ്പെട്ട ബാലപീഡനക്കേസില്‍ രൂപത എന്നും ഇരയുടെ കൂടെത്തന്നെ നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

എന്നാലും കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടും എന്നതിനാല്‍ കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യം അല്ല ഇപ്പോള്‍ എന്ന് രൂപത കരുതുന്നു.

കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നിയമപരമായി ശിക്ഷാനടപടികള്ക്ക് വിധേയരാകുക തന്നെ വേണം. ഇപ്പോള്‍ അറിയപ്പെട്ടവര്‍ കൂടാതെ ഇനിയുണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരപ്പെടണം. അതിനെല്ലാം രൂപതയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. അതേ സമയം നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ല.

വൈദികരുടെ ഇടയില്‍ ബാലപീഡനകേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും. അതിനായി ഇപ്പോള്‍ നിലവിലുള്ള കമ്മിറ്റി അല്മായരുടെ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലീകരിക്കും. പരാതിക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.

ഏതെങ്കിലും ഘട്ടത്തില്‍ കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുമായോ ആ വ്യക്തിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ രൂപതാ നേതൃത്വം ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ അപ്രകാരം കൊടുക്കുകയോ ചെയ്തിട്ടില്ല.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിലക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദികസമൂഹത്തിന്റേയും പാസ്റ്ററല്‍ കൗണ്‍സിലിന്റേയും അടിയന്തരയോഗങ്ങള്‍ ഉടന്‍ ചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.