Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജമാരിയിന്‍ നാടുകാണുന്നു 23 വര്‍ഷത്തിനു ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:18 pm IST
in World

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷമായി പിറന്ന മണ്ണില്‍ തൊട്ടിട്ട്. അതിനിടെ, ഇവിടം ഒരുപാട് മാറി. ഒപ്പം ജീവിതം തുടങ്ങിയയാള്‍ വിട്ടുപിരിഞ്ഞു. ചെറുപ്രായത്തിലുള്ള നാലു മക്കളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അവരുടെ പ്രായമുള്ള ചെറു മക്കളായി…

ഇതെല്ലാം ആലോചിക്കുമ്പോള്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗണ പ്രകാശം രാജമാരിയന് വിതുമ്പല്‍. പക്ഷേ, സങ്കടങ്ങളെല്ലാം അവസാനിക്കുന്നു. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം, അതും അനധികൃതമായ, രാജമാരിയന്‍ തിരിച്ചെത്തുന്നു. നിയമവിരുദ്ധ താമസക്കാര്‍ക്ക് നാടുവിടാന്‍ സൗദി അറേബ്യ നല്‍കിയ 90 ദിവസത്തെ കാലയളവ് മുതലാക്കിയാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. മാരിയപ്പന്‍ മാത്രമല്ല മലയാളികളുള്‍പ്പെടെ 26,000ത്തിലധികം പേരാണ് മടങ്ങാന്‍ തയാറായി റിയാദിലെ ഇന്ത്യന്‍ എംബസിയെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചത്.

അനധികൃത കുടിയേറ്റക്കാരനൊന്നുമല്ല രാജമാരിയന്‍. സ്‌പോണ്‍സര്‍മാരാണ് ഇദ്ദേഹത്തെ മുങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. 1994ല്‍ ആഗസ്തിലാണ് ഇയാള്‍ സൗദിയിലെത്തിയത്. ഹെയ്ല്‍ പ്രവിശ്യയിലെ ഉള്‍ഗ്രാമത്തില്‍ കൃഷിയിടത്തിലായിരുന്നു ജോലി. 100 സൗദി റിയാലായിരുന്നു ശമ്പളം. ആറു മാസം ഇവിടെ ജോലി ചെയ്തു. പിന്നീട് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറി. മൂന്നു മാസത്തിനു ശേഷം മൂന്നാമതൊരിടത്തേക്കും. ഈ മാറ്റം രാജമാരിയനെ ദുരിതത്തിലാക്കി. ഇതോടെയാണ്, മുങ്ങാന്‍ തീരുമാനിച്ചത്.

ഹെയ്‌ലിലെ തന്നെ പലസ്ഥലത്തും മാറിത്താമസിച്ച് കിട്ടിയ ജോലികളൊക്കെ ചെയ്തു. രേഖകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ കണ്ണില്‍പെടാനും പാടില്ല. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഇങ്ങനെ ജീവിച്ചു തീര്‍ത്തതിനിടെയാണ് നാട്ടിലേക്കു തിരിച്ചുവരാനുള്ള അവസരം ഒത്തുവന്നത്. ഒരു തിരിച്ചുവരവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരിക്കെ ഹെയ്‌ലിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സറഫുദ്ദീന്‍ തയ്യില്‍ സഹായത്തിനെത്തി. സൗദി സര്‍ക്കാരിന്റെ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇതോടെ തീരുമാനിച്ചു.

ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ മക്കള്‍ കുട്ടികളായിരുന്നു. ഇപ്പോള്‍ അവരുടെ പ്രായമുള്ള ചെറുമക്കളുണ്ട്, രാജമാരിയന്‍ സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പോരുമ്പോള്‍ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമൊന്നുമായിട്ടില്ല. അവസാനമായി വീട്ടിലേക്ക് വിളിച്ചത് 2015ല്‍, ഭാര്യ റോനിക്യ ആശുപത്രി കിടക്കയിലായിരുന്നപ്പോഴാണിത്. ഒരു വര്‍ഷത്തിനു ശേഷം അവര്‍ മരിച്ചു, ഇദ്ദേഹം പറഞ്ഞു.

തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയവര്‍ കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്ന്, 11,390. കേരളത്തില്‍ നിന്ന് 1,736 പേരും അപേക്ഷ നല്‍കി. തെലങ്കാന (2,733), ബംഗാള്‍ (2,332), തമിഴ്‌നാട് (2,022), ബീഹാര്‍ (1,491), ആന്ധ്രപ്രദേശ് (1,120), രാജസ്ഥാന്‍ (853) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.