Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനായകന്‍: ഫയറിന്റെ ചൂട്, ലാലിന്റെ മാന്ത്രികത്തിലൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 04:06 pm IST
in Kerala

കൊച്ചി: ഫയര്‍ ഡാന്‍സറില്‍ നിന്ന് മികച്ച നടനെന്ന നിലയിലേക്ക്, ഉന്നതരുടെ നിരയിലേക്ക് വിനായകന്‍. എറണാകുളത്തെ കമ്മട്ടിപ്പാടം സിനിമയല്ല, യാഥാര്‍ത്ഥ്യമായിരുന്നു, വിനായകന്‍ അഭിനയിക്കുകയുമല്ലായിരുന്നു.

കമ്മട്ടിപ്പാടത്തിന്റെ ചൂടുംചൂരും നിറഞ്ഞ സ്വജീവിതം വെട്ടത്തെടുത്ത് ഇരുട്ടത്ത് അവതരിപ്പിച്ച വിനായകന്‍ ഇരുട്ടില്‍നിന്ന് മുഴുവനായും വെള്ളിവെളിച്ചത്തിലെത്തുകയായിരുന്നു. 1995 മുതല്‍ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളിലായി 38 സിനിമകള്‍. മിക്കതിലും വേഷം ‘കുഴപ്പക്കാര’ന്റേത്. എല്ലാം പ്രേക്ഷക പ്രശംസ നേടി.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മാന്ത്രികത്തിലാണ് വിനായകന്റെ തുടക്കം. സ്വന്തമായി ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനമാണ് കണ്ണന്താനത്തിന്റെ കണ്ണിലുടക്കിയത്. സിനിമയില്‍ മൈക്കല്‍ ജാക്‌സന്റെ പകര്‍പ്പായെത്തിയ വിനായകന് പിന്നീട് ഏറെ വേഷങ്ങള്‍ കിട്ടി. മികച്ച നടനുള്ള സിനിമ പാരഡിസോ ക്ലബ് സിനി അവാര്‍ഡും ദി നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡും വിനായകന് ലഭിച്ചത് കമ്മട്ടിപ്പാടത്തിലെ ഗംഗനിലൂടെയാണ്. ഇതര ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു.

ബിഗ് ബി, ഛോട്ടാ മുംബൈ, കലി, ആട് ഒരു ഭീകര ജീവിയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇയോബിന്റെ പുസ്തകം, മസാല റിപ്പബ്ലിക്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാച്ച്‌ലര്‍ പാര്‍ട്ടി, ബെസ്റ്റ് ആക്ടര്‍, പച്ചമരണത്തണലില്‍, തല്‍സമയം ഒരു പെണ്‍കുട്ടി. ചിന്താമണി കൊലക്കേസ്, മകള്‍ക്ക്, ഇവര്‍, ചതിക്കാത്ത ചന്തു, സ്‌റ്റോപ്പ് വയലന്‍സ്, വയലന്‍സ്, അഞ്ച് സുന്ദരികള്‍, സാഗര്‍ ഏലിയാസ് ജാക്കി റീ ലോഡഡ്, നമ്മള്‍ തമ്മില്‍, ജയം, ജൂനിയര്‍ സീനിയര്‍, മകള്‍ക്ക്, ബൈദി പീപ്പിള്‍, തിമിര്(തമിഴ്), ജെയിംസ്(ഹിന്ദി) തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.

ഗുണ്ടയായും നര്‍മ്മ കഥാപാത്രമായും തിളങ്ങി. ജയറാം നായകനായ ഇവര്‍ സിനിമയിലെ അന്ധനായ ഗുണ്ട അവിസ്മരണീയമാക്കി. മമ്മൂട്ടിയോടൊപ്പം ബെസ്റ്റ് ആക്ടറില്‍ വന്ന് കൂടുതല്‍ ശ്രദ്ധേയനായി. എറണാകുളം കമ്മട്ടിപ്പാടം തലങ്ങണത്തറ പരേതനായ കുട്ടപ്പന്റെ നാലു മക്കളില്‍ ഇളയവനാണ് വിനായകന്‍. അമ്മ: തങ്കമ്മ. ഭാര്യ: ബിനിത (ബാങ്ക് ജീവനക്കാരി), വിക്രമന്‍, വിജയന്‍, വിദ്യാധരന്‍ സഹോദരങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.