Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിമ്മിനി വന്യജീവി സങ്കേതത്തില്‍ കടുവയുടെ ചിത്രം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:34 pm IST
in Kerala

പാലപ്പിള്ളി: ചിമ്മിനി വന്യജീവി സങ്കേതത്തില്‍ വനം വകുപ്പ് സ്ഥാപിച്ച ട്രാപ്പ് ക്യാമറകളില്‍ നിന്നും കടുവയുടെ ചിത്രങ്ങള്‍ ലഭിച്ചു. കടുവൗെ കൂടാതെ ആനക്കൂട്ടവും മ്ലാവും കാട്ട്‌പോത്തും മുള്ളന്‍പന്നിയുമെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്്.

ചിമ്മിനി ഉള്‍ക്കാട്ടിലെ വിറക് തോട്, മങ്കുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് തിങ്കളാഴ്ച തുറന്നത്. ഈ രണ്ടിടങ്ങളില്‍ സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ചിമ്മിനി ഡാമില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടെയ്‌ക്കുള്ളത്. മങ്കുഴിയില്‍ വെള്ളം കുടിക്കാനെത്തിയ കടുവയുടെ ചിത്രങ്ങളാണുള്ളത്. മൂന്ന് ക്യാമറകളില്‍ പതിഞ്ഞതും ഒരു കടുവ തന്നെയാണെന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.

ചിമ്മിനി വനമേഖലയെ ആറ് ബ്ലോക്കുകളായി തിരിച്ച് 27 ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വനം വകുപ്പും പറമ്പിക്കുളം ടൈഗര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണം കണക്കാക്കുന്നതിന്റെ ഭാഗമായി കടുവകള്‍ പതിവായി എത്തുന്ന സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ പരിധിയില്‍ എത്തുന്ന മൃഗങ്ങളുടെ ശരീര ഊഷ്മാവ് സെന്‍സറിലൂടെ പിടിച്ചെടുത്താണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ക രാത്രിയിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ ഊഷ്മാവിന്റെ വ്യതിയാനമനുസരിച്ച് ഫ്‌ളാഷുകള്‍ പ്രവര്‍ത്തിക്കും.

ആറു മാസം മുന്‍പ് വനം വകുപ്പും ടൈഗര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സര്‍വ്വേ നടത്തിയാണ് ക്യാമറകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചത്. കടുവകളുടെ ദേഹത്തെ വരകള്‍ നിരീക്ഷിച്ചാണ് അവയെ തിരിച്ചറിയുന്നത്. ഏഴ് ദിവസം കൂടുമ്പോള്‍ തുറന്നു പരിശോധിക്കാവുന്ന ക്യാമറയാണെങ്കിലും വനാന്തരത്തിലായതിനാല്‍ മാസത്തില്‍ ഒരു തവണ പരിശോധിക്കാനാണ് തീരുമാനം. ചിമ്മിനി റേഞ്ച് ഓഫീസര്‍ കെ.ടി പയസ്സിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ തുറന്ന് പരിശോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

പുതിയ വാര്‍ത്തകള്‍

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.