Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘രക്ഷ’യുടെ രക്ഷക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:16 pm IST
inLifestyle

                         രാഗിണി മേനോന്‍

രാഗിണി മേനോന് ‘രക്ഷ’യെന്നാല്‍ ജീവിത കര്‍മ്മകാണ്ഡമാണ്. ഭിന്നശേഷിയുള്ള കുരുന്നുകളുടെ ആശാ കേന്ദ്രമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ‘രക്ഷാ’ സ്‌പെഷ്യല്‍ സ്‌കൂള്‍. മൂന്ന് പതിറ്റാണ്ടായി ‘രക്ഷ’ യ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാഗിണി മേനോന് പ്രിയതമന്‍ മഞ്ജു മേനോന്റെ അന്ത്യാഭിലാഷം കൂടിയാണിത്. കുടുംബ ജീവിതത്തോടോപ്പം പ്രിയതമന്റെ സഹായി യായെത്തി തുടങ്ങിയതാണ് രക്ഷയ്‌ക്കൊപ്പമുള്ള രാഗിണിയുടെ യാത്ര. ഒപ്പം കുടുംബാംഗങ്ങളുടെ പ്രചോദനം കൂടിയായപ്പോള്‍ രാഗിണിയ്‌ക്ക് ‘രക്ഷ’യും മറ്റൊരു കുടുംബമായി. തളരാതെയുള്ള മുന്നേറ്റമാണ് രാഗിണി മേനോന്റെ പ്രവര്‍ത്തന മികവ്.

പട്ടാമ്പിയില്‍ ജനിച്ചു വളര്‍ന്ന രാഗിണി, മഞ്ജുമേനോന്റെ ജീവിത പങ്കാളിയായാണ് കൊച്ചിയിലെത്തിയത്. ഭര്‍ത്താവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമുള്ള കുടുംബ ജീവിതത്തിലും ഏകമകന്റെ വളര്‍ച്ചയിലും മാര്‍ഗ്ഗദര്‍ശനമേകിയുള്ള രാഗിണി മേനോന്റെ ജീവിതം പലരിലും ആശ്ചര്യം സൃഷ്ടിച്ചിരുന്നു. 1986 ല്‍ തുടങ്ങിയ ‘രക്ഷ’യിലെ പ്രവര്‍ത്തനത്തിന്റെ ഒരോ ഘട്ടവും രാഗിണി നിരീക്ഷിച്ചിട്ടുണ്ട്. വിശ്രമമില്ലാതെയുള്ള മഞ്ജു മേനോന്റെ പ്രവര്‍ത്തനമാണ് ഇന്നും രാഗിണിക്ക് പ്രചോദനം.

1986 ല്‍ ഹോണററി സെക്രട്ടറിയായി തുടങ്ങിയ ഔദ്യോഗിക സ്ഥാനം ഇന്നും തുടരുന്നു. 2007 ല്‍ മഞ്ജു മേനോന്റെ നിര്യാണത്തെ തുടര്‍ന്നും ചുമതലാ ബോധം കൈവിടാതെ രക്ഷയ്‌ക്കൊപ്പമെന്നുറച്ച് നീങ്ങിയ രാഗിണി മേനോന്‍ മറ്റുള്ളവര്‍ക്കും മാതൃകയാണ്. നൂറ്റമ്പതോളം ഭിന്നശേഷി കുട്ടികളുടെ നാല് തലങ്ങളിലായുള്ള പഠന സൗകര്യമൊരുക്കുന്നതില്‍ 45 ജീവനക്കാര്‍ക്കൊപ്പം നിന്ന് രാഗിണി ഇവര്‍ക്ക് പ്രചോദനവുമേകുന്നു.

ജീവിതത്തിലെ ഏകാന്തതയിലും രാഗിണി സംതൃപ്തയാണ്. ‘രക്ഷ’യെ ജീവനാഡികളിലൊന്നാക്കി കൊണ്ടുനടക്കുന്ന രാഗിണി മേനോന്‍ ഇന്ന് സാമാജിക ജീവിതത്തിലെ നിസ്വാര്‍ത്ഥ സേവകരുടെ നിഴലായി മാറാനാണാഗ്രഹിക്കുന്നത്. രക്ഷയുടെ പ്രവര്‍ത്തനത്തെ നേരിട്ടെത്തി കണ്ടറിഞ്ഞ് സഹായമെന്ന ശൈലിയിലൂടെ അഭ്യുദയകാംക്ഷികളിലും സഹായികളിലും വേറിട്ട സന്ദേശം പകരുന്ന രാഗിണിയുടെ പ്രവര്‍ത്തന രീതി ‘രക്ഷ’ യുടെ കുതിപ്പിനും ഇടയാക്കുന്നു. ചെന്നൈയില്‍ ശാസ്ത്രജ്ഞനായ ഏക മകന്റെ ക്ഷണം സ്‌നേഹത്തോടെ നിരസിച്ച് ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായുള്ള ‘രക്ഷ’ യ്‌ക്കുവേണ്ടി ജീവിതം അര്‍പ്പിച്ചിരിക്കുകയാണ് രാഗിണി. സ്ത്രീകള്‍ വീട്ടിലിരിക്കരുത്, പ്രവര്‍ത്തിക്കുക, മുന്നേറുക, ജീവിതവിജയം കൈവരിക്കുക എന്നാണ് രാഗിണിയ്‌ക്ക് പറയാനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.