Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴ് വര്‍ഷത്തിനു ശേഷം വക്കീല്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:24 pm IST
in Kerala

കോഴിക്കോട്: മാധവിക്കുട്ടിയെക്കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തിനെതിരെ, പുസ്തകം പ്രസിദ്ധീകരിച്ച് ആറു വര്‍ഷത്തിന് ശേഷം വക്കീല്‍ നോട്ടിസയച്ചതിന് പിന്നില്‍ ഗൂഢ ലക്ഷ്യം. മുസ്ലിം ലീഗ് നേതാവും മുസ്ലിം മതപ്രഭാഷകനും എം.പി.യുമായ അബ്ദുസമദ് സമദാനിയാണ് വക്കീല്‍ നോട്ടീസയച്ചത്.

പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്‌സ് പബ്ലിഷേഴ്‌സിനെതിരെയാണ് വക്കീല്‍ നോട്ടീസ്. സംവിധായകന്‍ കമല്‍ മാധവിക്കുട്ടിയെക്കുറിച്ചുള്ള സിനിമ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് . 2010 ല്‍ മെര്‍ളി വെയ്‌സ് ബോര്‍ഡിന്റെ ലൗ ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ട് എന്ന് ആരോപിച്ചാണ് പുസ്തകം പിന്‍വലിക്കാനാവശ്യപ്പെട്ട് സമദാനി ഗ്രീന്‍ ബുക്‌സിന് വക്കീല്‍ നോട്ടീസയച്ചത്.

മാധവിക്കുട്ടി കമല സുരയ്യ ആയി മതം മാറിയതിനു കാരണമായ വിവാദസംഭവങ്ങളാണ് മെര്‍ളി വെയ്‌സ്‌ബോര്‍ഡ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത്. ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്റെ ‘കമല എങ്ങനെ സുരയ്യ ആയി’ എന്ന ലേഖനത്തിലും ഇതിന്റെ വിശദാംശങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്തൊന്നും സമദാനി ഇത് നിഷേധിച്ചിരുന്നില്ല.

ഇപ്പോള്‍ സംഭവം നിഷേധിച്ച് വക്കീല്‍ നോട്ടിസ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മാധവിക്കുട്ടിയെക്കുറിച്ച് കമല്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഈ വിവാദ സംഭവങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലാണ് വക്കീല്‍ നോട്ടീസ് ലക്ഷ്യം വെക്കുന്നതെന്നാണ് കരുതുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു ഗ്രീന്‍ ബുക്‌സ് എം.ഡി കൃഷ്ണദാസ്, എം. ജി. സുരേഷ്, എഴുത്തുകാരി മെര്‍ളി വെയ്‌സ്‌ബോര്‍ഡ് എന്നിവര്‍ക്കെതിരെയാണ് വക്കീല്‍നോട്ടീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

പുതിയ വാര്‍ത്തകള്‍

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.