പനാജി: ഗോവ പ്രാന്ത് ഓഫ് ആര്‍എസ്എസ് സംഘടന ഗോവയിലെ സുഭാഷ് വെലിങ്കര്‍ പിരിച്ചുവിട്ടു. തീരുമാനം സംഘടനയില്‍ ഏകകണ്ഠമായിരുന്നുവെന്നും ബിജെപിയെ പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യം സഫലമായെന്നും വെലിങ്കര്‍ പറഞ്ഞു. ഫെബ്രുവരി നാലിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ജിപിആര്‍ ബിജെപി വിരുദ്ധ സഖ്യത്തോടൊപ്പമായിരുന്നു.
















