Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:24 am IST
in Samskriti

സംസ്‌കൃതി പൂരകം

അംബാ:- പുത്രി! ടിപ്പണീപുസ്തകാത് കാകദാനി നിഷ്‌കാസ്യ കിം കരോതി ഭവതീ (മോളേ! നോട്ടു ബുക്കില്‍ നിന്ന് കടലാസ്സുകീറി എന്താണ് നീ ചെയ്യുന്നത്?)

പുത്രീ:- അഹം ചിത്രാണി രചയാമി അംബേ (ഞാന്‍ ചിത്രങ്ങള്‍ വരക്കുകയാണമ്മേ)

അംബാ:- കസ്യ ചിത്രം രചയതി?

(ആരുടെ ചിത്രമാണ് വരക്കുന്നത്)

പുത്രീ:- അഹം ഗണേശസ്യ ചിത്രം കരോമി (ഞാന്‍ ഗണപതിയുടെ ചിത്രമാണ് വരക്കുന്നത്)

അംബാ :- കിമര്‍ത്ഥം ഭവതീ ശിവസ്യ ചിത്രം ന രചയതി? (എന്താ നീ ശിവന്റെ ചിത്രം വരക്കില്ലെ?)

പുത്രീ:- ആം അംബേ! ഭവതൈ്യ കീദൃശം ചിത്രം ആവശ്യകം?

ദേവസ്യ വാ ദേവ്യാഃ വാ?

(ശരിയമ്മേ അമ്മയ്‌ക്കാരുടെ ചിത്രമാണ് വേണ്ടത് ദേവന്റേയോ ദേവിയുടേയോ)

അംബാ:- നവരാത്രി പൂജാര്‍ത്ഥം ലക്ഷ്മ്യാഃ സരസ്വത്യാഃ ച ചിത്രം ആവശ്യകം. ജന്മാഷ്ടമി നിമിത്തം കൃഷ്ണസ്യ

ശിവരാത്രി കാലേശിവസ്യ, പാര്‍വത്യാഃ ച ചിത്രം സര്‍വ്വാണി രചയതു പൂജാപ്രകോഷ്ടസ്യ പുരതഃ സ്ഥാപ യാമഃ (നവരാത്രി പൂജക്ക് ലക്ഷ്മിയുടെയും സരസ്വതിയുടെയും ചിത്രം വേണം. ജന്മാഷ്ടമിക്ക് കൃഷ്ണന്റെ, ശിവരാത്രിക്കാവട്ടെ ശിവന്റെയും പാര്‍വതിയുടെയും. എല്ലാം വരച്ചോളൂ. പൂജാമുറിയുടെ മുന്‍പില്‍ തന്നെ വക്കാം)

പുത്രീ- ആം അംബേ. ധന്യവാദഃ

അംബാ – പുത്രി! പുസ്തകേഭ്യഃ കാകദാനി മാ കര്‍ത്തയതു ഉത്തമ കാകദം സ്വീകരോതു (മോളേ പുസ്തകത്തില്‍നിന്നും പേപ്പര്‍ കീറരുത്. നല്ല പേപ്പര്‍ എടുത്ത് വരച്ചോളൂ)

ഇവിടെ അടിവരയിട്ട ഭാഗം ഷഷ്ഠീ വിഭക്തിയിലാണ്. മനസ്സിരുത്തി വായിക്കുക സാമാന്യമായി ഷഷ്ഠീ വിഭക്തിയുടെ പ്രയോഗമാണിവിടെ പറയുന്നത്. താഴെ കൊടുക്കുന്ന കാവ്യഭാഗങ്ങളും ശ്രദ്ധിക്കുക.

ഷഷ്ഠീ വിഭക്തി പ്രയോഗങ്ങള്‍ പദത്തില്‍ വരുന്നത് പരിശോധിക്കൂ.

പ്രഥമാ ഷഷ്ഠീ പ്രഥമാ ഷഷ്ഠീ

പുല്ലിംഗത്തില്‍ സ്ത്രീലിംഗത്തില്‍

രമേശഃ രമേശസ്യ ഗിരിജാ ഗിരിജായാഃ

ഗജഃ ഗജസ്യ രമാ രമായാഃ

സഃ തസ്യ സാ തസ്യാഃ

കഃ കസ്യ കാ കസ്യാഃ

പ്രഥമാ ഷഷ്ഠീ

നപുംസകം

പുസ്തകം പുസ്തകസ്യ

ചിത്രം ചിത്രസ്യ

തത് തസ്യ

കിം കസ്യ

സൂചന-: ഇത് പൂര്‍ണമല്ല. വിവിധ വിഭക്തികള്‍ വിശദമായി മനസ്സിലാക്കാന്‍ തുടര്‍ന്ന് പാഠങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ടാവും.

ഭര്‍ത്തൃഹരിയുടെ ഈ സുഭാഷിതം പരിശോധിക്കൂ. ശീലമാണ് പരമമായ അലങ്കാരം എന്നിവിടെ സമര്‍ത്ഥിക്കുന്നു.

ഐശ്വര്യസ്യ വിഭൂഷണം സുജനതാ ശൗരസ്യ വാക്‌സംയമോ

ജ്ഞാനസ്യോപശമഃ കുലസ്യ വിനയേ വിത്തസ്യ പാത്രേവ്യവയഃ

അക്രോധസ്തപസഃ ക്ഷമാ പ്രഭവിതുര്‍ ധര്‍മ്മസ്യ നിര്‍വ്യാജതാ

സര്‍വേഷാമപി സര്‍വ്വകാരണമിദം ശീലംപരം ഭൂഷണം.

(സുജനതാം = സജ്ജനങ്ങളുടെ ഭാവം, വാക്‌സംയമഃ = ഭാഷണ നിയന്ത്രണം. ഉപശമഃ = ളാഒനതി, പ്രഭവിതുഃ = ശക്തന്റെ, നിര്‍വ്യാജതാ =നിഷ്‌കപടത)

പുണ്യസ്യ ഫലമിച്ഛന്തി പുണ്യം നേച്ഛതി മാനവാഃ

ഫലം പാപസ്യ നേച്ഛന്തി പാപം കുര്‍വന്തി യത്‌നതഃ

(ജനങ്ങള്‍ പുണ്യത്തിന്റെ ഫലം ആഗ്രഹിക്കുന്നു. പക്ഷേ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ല. പാപഫലം ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ കഷ്ടപ്പെട്ട് പാപകാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്.)

പാപാനാം ശോധകം നിത്യം പരാനന്ദസ്യ ബോധകം

രോചകം ചിത്തവൃത്തീനാം ഭജധ്വം നാമമംഗളം

(ഭഗവാന്റെ നാമം പാപങ്ങളുടെ നാശം വരുത്തുന്നു. പരമമായ ആനന്ദം ബോധിപ്പിക്കും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.