Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനം: സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:18 am IST
in Kerala

കോഴിക്കോട്: പനമരത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകനും കേരള കത്തോലിക്കാ മൂവ്‌മെന്റ് മാനന്തവാടി രൂപതാ കോ ഓര്‍ഡിനേറ്ററുമായ സിജോ ജോര്‍ജിനെ കല്‍പ്പറ്റ പോക്‌സോ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോക്‌സോ ആക്ട്, ജുവനല്‍ ആക്ട് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, പെണ്‍കുട്ടി പ്രസവിച്ചതിന് ശേഷം നവജാത ശിശുവിനെ താമസിപ്പിച്ച കോഴിക്കോട്ടെ സെന്റ് ബര്‍ണഡിറ്റ് ഹോം പുനരധിവാസ കേന്ദ്രം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുത്തു.

ഇതിനിടയില്‍ മാതാപിതാക്കള്‍ക്കൊപ്പം പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടിവന്ന പെണ്‍കുട്ടി പ്രവേശനഫോറത്തില്‍ പത്തൊമ്പത് വയസ്സാണ് രേഖപ്പെടുത്തിയതെന്ന വാദവുമായി പുനരധിവാസ കേന്ദ്രത്തിന്റെ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫോറത്തില്‍ 1997 ഒക്‌ടോബര്‍ 14 ലാണ് ജനന തീയ്യതിയായി രേഖപ്പെടുത്തിയതെന്നും താമസിച്ചാണ് സ്‌കൂളില്‍ ചേര്‍ത്തതെന്നാണ് മാതാപിതാക്കള്‍ വിശദീകരിച്ചതെന്നുമാണ് ഇവരുടെ അവകാശം. ഒരു യുവാവുമായി സ്‌നേഹത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണെന്നും അതിനിടയില്‍ കുഞ്ഞുപിറന്നാല്‍ ബുദ്ധിമുട്ടാകും എന്നതിനാലാണ് സ്ഥാപനത്തിലെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പുനരധിവാസ കേന്ദ്രം പത്രകുറിപ്പില്‍ വ്യക്തമാക്കി.

തുടര്‍ന്ന് ബീച്ച് ജനറല്‍ ഹോസ്പിറ്റല്‍, പിവിഎസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഗര്‍ഭകാല ശ്രുശൂഷ നടത്തുകയും 2016 ഡിസംബര്‍ 28 ന് യുവതി പെണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടായെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് സിഡബ്ല്യുസി ചെയര്‍ പേഴ്‌സണ്‍ അഡ്വ. ശ്രീലാമേനോനെ വിവരം അറിയിച്ചതെന്നും തുടര്‍ന്ന് സറണ്ടര്‍ ഡീഡില്‍ ഒപ്പുവെച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു .സിഡബ്ല്യുസി ചെയര്‍ പേഴ്‌സന്റെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് ഒമ്പതിന് അഡോപ്ഷന്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന അഡോപ്ഷന്‍ അതോറിറ്റിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും പുനരധിവാസ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.