Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഖത്തര്‍-പ്രശ്‌നങ്ങളും പ്രതീക്ഷകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:39 pm IST
inSpecial Article

ജീവിതം പറിച്ചു മാറ്റപ്പെട്ട്് സ്വന്തം നാട് മനസിലിട്ട് അന്യനാട്ടിലെ താല്‍ക്കാലിക മനുഷ്യരായിപ്പോകുന്നവരുടെ കഥ ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് ദീപക് ഉണ്ണികൃഷ്ണന്റെ നോവല്‍ താല്‍ക്കാലിക മനുഷ്യര്‍. ഏതുനിമിഷവും പ്രതിസന്ധിപ്രതീക്ഷിക്കുകയും അങ്ങനെ ഒന്നുണ്ടാവില്ലെന്നു മനപ്പൂര്‍വം വിശ്വസിക്കുന്നവരുമാണ് പ്രവാസികള്‍.

രാജ്യങ്ങള്‍ തമ്മില്‍ രാഷ്‌ട്രീയമായ പ്രതിസന്ധിയും നിരോധനവുമൊക്കെ ഉണ്ടാകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് അത്തരം നിരോധനം ഉണ്ടായ നാട്ടിലെ ജനങ്ങളാണ്. കൂടുതലും പ്രവാസികള്‍. ആറുലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതില്‍ മൂന്നു ലക്ഷവും മലയാളികളാണ്. സ്വാഭാവികമായും അവര്‍ ആശങ്കയിലാണ് ലോക രാഷ്‌ട്രങ്ങള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്കു വേഗം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്്. ഇന്ത്യക്കാരുടെ കാര്യത്തില്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രി സുഷമസ്വരാജും നല്‍കുന്ന കരുതലാണ് അവര്‍ക്കു കൂടുതല്‍ ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഈ ഉപരോധത്തെ എതിര്‍ക്കുന്നവരും പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനും ഇടപെടുന്നവരുമുണ്ട്. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ജീവിത പ്രശ്‌നങ്ങളെ ഇത്തരം നിരോധനം ബാധിക്കുമെന്നതിനാല്‍ പൗരന്മാരുടെ അവകാശങ്ങളെയാണ് ഇതു കവരുന്നതെന്നുന്നു ചൂണ്ടിക്കാട്ടി ആംനെസ്റ്റി രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്്.

പക്ഷേ അമേരിക്കയുടെ നിലപാട് ആദ്യംമുതലേ വേറൊന്നാണ്. ഖത്തറിനെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും ഒറ്റപ്പെടുത്തിയതിനുശേഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ നിറചിരിയോടെ പ്രഖ്യാപിച്ചത് തന്റെ വിദേശ പര്യടനം ഫലവത്തായി എന്നാണ്. സൗദിയിലേക്കു ചെന്നാണ് ട്രംപ് തന്റെ വിദേശ സന്ദര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് അവിടെ നിന്നും നേരെപോയത് ഇസ്രയേലിലേക്കാണ്. സന്ദര്‍ശനമൊക്കെ കഴിഞ്ഞ് ട്രംപ് സ്വന്തം നാട്ടിലെത്തിയ ഉടനെയാണ് ഭീകരതയുടെ പേരില്‍ ഖത്തറിനെ സൗദിയും സഖ്യരാജ്യങ്ങളും ഒറ്റപ്പെടുത്തിയ വാര്‍ത്തകേട്ടത്.

ഭീകരതയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിപ്പിടിച്ചാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റായശേഷവും അമേരിക്കയുടെ പ്രധാന അജണ്ടയായി ഭീകരതയ്‌ക്കെതിരെ തന്നെയാണ് അദ്ദേഹം സംസാരിച്ചതും. വിദേശ പര്യടനങ്ങളില്‍ ഊന്നിപ്പറഞ്ഞതും ഭീകരവേട്ടയാണ്. അതുകൊണ്ട് ഖത്തറിനോടുള്ള സൗദിയുടേയും മറ്റു രാജ്യങ്ങളുടേയും നിലപാട് അമേരിക്കയെ സുഖിപ്പിക്കുകയാണ്. ഈജിപ്ത്, ബഹ്‌റിന്‍എന്നീരാജ്യങ്ങളും പിന്നീട് ലിബിയയും മാലി ദ്വീപും സഖ്യത്തോടു ചേരുകയുണ്ടായി. തീവ്രവാദികളായ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ഖത്തറിനു ചങ്ങാത്തമുള്ള 59വ്യക്തികളുടേയും 12സംഘടനകളുടേയും പട്ടിക ഈ രാജ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ ഖത്തറിനോടുള്ള നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഖത്തറിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ യുഎഇയും സൗദിയും കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്്. കര, ജല, വ്യോമഗതാഗതംപോലും ഈ രാജ്യങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. സാധാരണക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്നുള്ള തിരിച്ചറിവാണ് അമേരിക്കയുടെ അയവിനു കാരണം.

യാത്രയും വ്യാപാരവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇതിന്റെ പേരില്‍ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നും അമേരിക്കയ്‌ക്കു ആശങ്കയുണ്ട്. എന്നാലും ട്രംപിന്റെ നാവിനു മൂര്‍ച്ച കുറഞ്ഞിട്ടില്ല. ഖത്തര്‍ ഭീകരവാദത്തിന്റെ വന്‍ സ്‌പോണ്‍സറാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് തുന്നടിച്ചു. കുൈവറ്റാണ് ഖത്തറിനുവേണ്ടി സമാധാന ശ്രമങ്ങള്‍ക്കായി ആദ്യം രംഗത്തു വന്നത്. ഇതിനിടയില്‍ ഖത്തറിനുള്ള ഭക്ഷണ വസ്തുക്കളുമായി ഇറാന്‍ അഞ്ചുവിമാനങ്ങളയച്ചു. വലിയതോതില്‍ പച്ചക്കറിയാണ് ഇങ്ങനെ അയച്ചിരിക്കുന്നത്. എന്നാല്‍ യു.എന്‍ പറയുന്നത് സൗദി സഖ്യത്തിന്റെ തീവ്രവാദപ്പട്ടിക അംഗീകരിക്കില്ലെന്നാണ്.

തീവ്രവാദത്തിന്റെ പേരില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് തുര്‍ക്കി പറയുന്നത്. ഭീകരവാദികള്‍ ലോകത്തെ കശാപ്പുചെയ്യുന്നതിനു കോപ്പു കൂട്ടുമ്പോള്‍ നിരവധി ജീവല്‍ പ്രശ്‌നങ്ങള്‍ക്കിടയ്‌ക്കും ഭീകരവാദികള്‍ക്കു കൂട്ടു നില്‍ക്കുന്ന രാജ്യങ്ങളുണ്ടെങ്കില്‍ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ അനിവാര്യമാണെന്നു പറയുന്നവരുമുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.