Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി 34,005 ആക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:54 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 34,005 ആയി സൗദി അറേബ്യ വര്‍ധിപ്പിച്ചു. ഇതോടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഹജ്ജിനു പോകുന്നവരുടെ എണ്ണവും കേന്ദ്രം ഉയര്‍ത്തി. ഈ മാസം ഒമ്പതിനാണ് സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട കേന്ദ്രം പ്രഖ്യാപിച്ചത്. ഈ മാസം 14 മുതല്‍ തീര്‍ത്ഥാടകരെ തെരഞ്ഞെടുത്ത് തുടങ്ങും.

ക്വാട്ട വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗുജറാത്തില്‍ 2016ല്‍ 7,044 ആയിരുന്നത് ഈ വര്‍ഷം 10,877 ആയിമാറും. ഉത്തര്‍പ്രദേശിന്റേത് 21,828ല്‍ നിന്ന് 29,017, ഹരിയാന 1.011ല്‍ നിന്ന് 1,343 ആവും, ജമ്മുകശ്മീര്‍ 6,539 എന്നത് 7,960 ആകും, കര്‍ണ്ണാടക 4,477, 5951 ആയി വര്‍ധിക്കും.

മഹാരാഷ്‌ട്രയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 7,357 തീര്‍ത്ഥാടകര്‍ ഹജ്ജിന് പോയപ്പോള്‍ ഇത്തവണ 9780 ആക്കി ഉയര്‍ത്തി. 2,399 ആയിരുന്ന തമിഴ്‌നാടിന്റേത് 3,189 ആക്കി. ബംഗാളിന്റെ 8,905ല്‍ നിന്ന് 9,940ല്‍ ആയി. തെലങ്കാന 2,532, 3,367 ആക്കി. രാജസ്ഥാന്‍ 3,525 4686 ആയി. മധ്യപ്രദേശ് 2,708ല്‍ നിന്ന് 3,599 ആയി. ദല്‍ഹി 1,628 ആയിരുന്നത് 1,224 ആക്കി, ആന്ധ്രപ്രദേശ് 2,052ല്‍ നിന്ന് 2,728 ആയി. ഝാര്‍ഖണ്ഡ് 2,719ല്‍ നിന്ന് 3,306 ആക്കി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

കേരളം, മഹാരാഷ്‌ട്ര, ഗുജറാത്ത്, യുപി, ജമ്മു കശ്മീര്‍, എംപി, കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് ഹജ്ജിനുള്ള കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത്.

ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കണം

ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയോട് എന്‍ഡിഎ നിവേദക സംഘം അഭ്യര്‍ത്ഥിച്ചു. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുറപ്പെടല്‍ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു. ഇത് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്നും അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ പുനരാംരഭിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.