Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്ത്രങ്ങള്‍ പാളി പ്രശാന്ത് കിഷോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:52 pm IST
in India

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ അതിനോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് പ്രശാന്ത് കിഷോര്‍. ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപി തരംഗത്തിനു പിന്നില്‍ പ്രശാന്തിന്റെ കരങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഇതെല്ലാം തകിടം മറിഞ്ഞു. കിഷോറിന്റെ കീരീടവും പ്രതാപവും എല്ലാം നഷ്ടപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുടേത് പോലെ അടുത്ത തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേയും വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് ചുമതപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബീഹാര്‍ സ്വദേശിയായ പ്രശാന്തിന്റെ ചുവടുകള്‍ യുപി തെരഞ്ഞെടുപ്പില്‍ അപ്പാടെ പിഴച്ചു. എന്നാല്‍ ബിജപിക്ക് ഇവിടേയും മിന്നുന്ന ജയം.

അഖിലേഷിനേയും കോണ്‍ഗ്രസിനേയും ഒരുമിപ്പിച്ച് മത്സരിക്കാനുള്ള തന്ത്രം പ്രശാന്ത് ആവിഷകരിച്ചപ്പോള്‍ ജനങ്ങള്‍ കാവിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. ഉത്തരാഖണ്ഡിലും സ്ഥിതി വിപരീതമല്ല ബിജെപി തരംഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു.

2014 തെരഞ്ഞടുപ്പിനെ തുടര്‍ന്ന് പ്രശാന്തിനെ ബീഹാറില്‍ കൊണ്ടുവരാന്‍ നിതീഷ്- ലാലു സഖ്യമാണ് ആദ്യം ശ്രമിച്ചത്. അതിനുശേഷം കോണ്‍ഗ്രസ് പ്രശാന്തിനെ വാടകയ്‌ക്ക് എടുക്കുകയായിരുന്നു.  തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപി പിസിസി മേധാവിയായി രാജ് ബാബ്ബറിനെ നിയമിച്ചതും പ്രശാന്തിന്റെ മറ്റൊരു നീക്കം. കൂടാതെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രാദേശിക തലത്തില്‍ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കി. ഇവിടുത്തെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് പ്രശാന്ത് ലക്ഷ്യം നല്‍കിയത്.

യുഎസ് പ്രസിഡന്റിന്റെ ഉപദേശകരെപ്പോലെ രാഷ്‌ട്രീയ തന്ത്രജ്ഞനായി വളരാനുള്ള ,പ്രശാന്തിന്റെ മോഹങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്. എക്‌സിറ്റ് പോള്‍, ഒപ്പീനിയന്‍ പോള്‍ തുടങ്ങി എല്ലാത്തിലും പ്രശാന്ത് പരാജയപ്പെട്ടു. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോദിയുടേയും ബിജെപിയുടേയും വിജയം പ്രശാന്തിന്റെയല്ല, കൂട്ടായ പ്രവര്‍ത്തനമാണെന്ന വിലയിരുത്തലിലേക്ക് ഏത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

News

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.