Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവഭൂമിയില്‍ ചരിത്രം രചിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:34 pm IST
in India

ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ചരിത്രവിജയമാണ് ബിജെപി കരസ്ഥമാക്കിയത്. ആകെയുള്ള 70 മണ്ഡലങ്ങളില്‍ 57 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് കേവലം 11ല്‍ ഒതുങ്ങിയപ്പോള്‍ രണ്ടു സ്വതന്ത്രരും സംസ്ഥാനത്ത് വിജയിച്ചുകയറി.46.5ശതമാനം വോട്ടുകള്‍ ബിജെപി സംസ്ഥാനത്ത് നേടി. കോണ്‍ഗ്രസ് 33.5 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിഎസ്പിക്ക് 7 ശതമാനവും സ്വതന്ത്രര്‍ പത്തുശതമാനവും വോട്ടുകള്‍ ഇവിടെ നേടി.

ഗഡ്‌വാള്‍ മേഖലയിലും കുമോണ്‍ മേഖലയിലും ഒരേപോലെ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചു. രണ്ട് മേഖലകളിലുമായി മത്സരിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്തിന് രണ്ട് മണ്ഡലങ്ങളും നഷ്ടമായി. ഹരിദ്വാര്‍ റൂറലിലും കിച്ചയിലും റാവത്ത് ദയനീയമായി തോറ്റു. ബിജെപിയുടെ രാജേഷ് ശുക്ലയാണ് റാവത്തിനെ കിച്ചയില്‍ പരാജയപ്പെടുത്തിയത്.

ബിജെപി നേതാവ് സത്പാല്‍ മഹാരാജ് അടക്കമുള്ളവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി. ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റാണിഖേതില്‍ മത്സരിച്ച് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഗവര്‍ണ്ണര്‍ കെ.കെ പോളിനെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. ജനവിധി മാനിക്കുന്നതായും റാവത്ത് പറഞ്ഞു.

വലിയ വിജയം സാധ്യമാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും അഭിനന്ദിച്ചു. ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ ഇതാദ്യമായാണ് ഇത്രവലിയ മാര്‍ജ്ജിനിലുള്ള വിജയം ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

News

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.