Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാവും പകലും പോലെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:26 pm IST
inSamskriti

അറിവില്ലായ്‌മ എന്നത് ഈ ലോകം. അറിവ് എന്നത് ഈശ്വരന്റെ അഥവാ പരലോകം. നരകം എന്നത് ഈ ലോകം. സ്വര്‍ഗ്ഗം എന്നത് ഈശ്വരസാമീപ്യമുള്ള സ്ഥലം. മരണം എന്നത് ഈ ലോകം. ജീവന്‍ എന്നത് സുകൃതം. ഇരുട്ടെന്നത് ഈ ലോകം. പകലെന്നത് നിത്യശാന്തി. തിന്മയെന്നത് ഈ ലോകം. നന്മയെന്നത് നിത്യാനന്ദം. ഇങ്ങനെ ഇഹലോകത്തില്‍ പരലോകവും പരലോകത്തില്‍ ഇഹലോകവും ഒന്നായി സ്ഥിതി ചെയ്യുന്നു.

എങ്ങനെയെന്നാല്‍ ഈ ലോകത്തില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ പകലായും, അത് അസ്തമിക്കുമ്പോള്‍ രാത്രിയായും തീരുന്നു. ഇതുപോലെ തന്നെ ഖഡ്ഗാവതാരമാകുന്ന അദ്ധ്യാത്മബോധം അഥവാ ബോധസ്വരൂപന്‍ മനുഷ്യഹൃദയങ്ങളില്‍ ഉദിച്ച് ഉദയം ചെയ്യുമ്പോള്‍ ശരീരബന്ധവും ലോകവിചാരവും ആകുന്ന ഇരുട്ട് ചുവടെ മാഞ്ഞ് ആ ഇരുട്ടു തന്നെ സൂര്യരശ്മികളായി ലയിച്ച് പകലായി രൂപാന്തരപ്പെടുന്നു.

എന്നാല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇരുട്ട് പഴയതുപോലെ, പകല്‍ മാറി ഇരുട്ട് ഉത്ഭവിക്കുന്നു. ഈ വിധം ഇരുട്ടും പകലും മാറിമാറി സംഭവിക്കുന്നു. അതുകൊണ്ട് രാത്രിയും പകലും ഒന്നു തന്നെ എന്ന് നാം അറിയുന്നതിന് ഇടയാകുന്നു. ഇതേനിലയില്‍ തന്നെ ആദ്ധ്യാത്മലോകത്തില്‍ അക്രമം വര്‍ദ്ധിക്കുമ്പോള്‍ ഭഗവാന്‍ മര്‍ത്യവേഷത്തില്‍ എത്തി ദുഷ്ടതകള്‍ നിഗ്രഹിക്കുകയും ശിഷ്ടാത്മാക്കളെ രക്ഷിക്കുകയും ചെയ്തു പോരുന്നു. ഇങ്ങനെ ബാഹ്യലോകത്തിലും ആദ്ധ്യാത്മിക ലോകത്തിലും ഇരുട്ടും പകലും ആദ്യന്തം സംഭവ്യമാകുന്നു.

ഇതുപോലെ അദ്ധ്യാത്മലോകത്തില്‍ പൂര്‍ണ്ണ പകലിനെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഖഡ്ഗാവതാരമാകുന്ന അറിവും അതിന്റെ സല്‍പ്രകാശമാകുന്ന ധര്‍മ്മവും മനുഷ്യഹൃദയങ്ങളില്‍ അവതരിപ്പിക്കുന്നതിന് ബോധസ്വരൂപനാകുന്ന ഖഡ്ഗം അഥവാ അവതാരം അത്യന്താപേക്ഷിതമാകുന്നു.

(സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.