Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ടി.എന്‍. മുകുന്ദന്‍ അനുസ്മരണം; സ്‌നേഹത്തിന്റെ ആഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:24 am IST
in Vicharam

പ്രസിദ്ധമായ നിലമ്പൂര്‍ കോവിലകം 1942 ല്‍ സംഘത്തിന് നല്‍കിയ മൂന്ന് സഹോദരങ്ങളില്‍ ഇളയവനായിരുന്നു കഴിഞ്ഞ ദിവസം പരലോകപ്രാപ്തനായ ടി.എന്‍. മുകുന്ദന്‍ തിരുമുല്‍പ്പാട്. ജ്യേഷ്ഠന്മാരായിരുന്ന ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയും ഭരതനും നേരത്തെ വിടവാങ്ങി. അവര്‍ ഇരുവരും കേരളത്തിലെ ആദ്യകാല പ്രചാരകന്മാര്‍കൂടിയായിരുന്നു. അവരുടെ മാതുലപുത്രന്‍ രാ. വേണുഗോപാല്‍ പ്രചാരകനായി 72 വര്‍ഷം പൂര്‍ത്തിയാക്കി.

ജ്യേഷ്ഠന്മാര്‍ ഇരുവരും പ്രചാരകജീവിതത്തിലെത്തിയപ്പോള്‍ മുകുന്ദേട്ടന്‍ ജോലി സ്വീകരിക്കുകയായിരുന്നു. അദ്ദേഹം മുംബൈയില്‍ ജോലിയും സംഘപ്രവര്‍ത്തനത്തില്‍ പങ്കാൡത്തവുമായി കഴിയവേ ശിവസേനയുടെ മലയാളിവിരുദ്ധ നടപടികള്‍ക്ക് ഇരയായി അവിടത്തെ വീടുവിട്ടു, ചെന്നൈയിലേക്കു താമസം മാറ്റി. ഞാന്‍ അദ്ദേഹത്തെ നേരിട്ടുപരിചയപ്പെടുന്നത് അവിടെയാണ്. 1970-കളില്‍ ജനസംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴൊക്കെ, അവിടത്തെ സംസ്ഥാന കാര്യാലയത്തിനടുത്തുള്ള മുകുന്ദേട്ടന്റെ വസതിയിലും പോകുമായിരുന്നു. അക്കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന മുന്‍ മലബാര്‍ പ്രചാരക് ശങ്കര്‍ശാസ്ത്രിയാണ് മുകുന്ദേട്ടന് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിയില്‍ ഉയര്‍ന്ന ജോലിയായിരുന്നു.

സാമൂതിരിക്കോവിലകത്തെ പന്നിയങ്കര ശാഖയില്‍നിന്നായിരുന്നു അദ്ദേഹം സഹധര്‍മ്മിണിയെ സ്വീകരിച്ചത്. ജോലിയില്‍നിന്ന് വിരമിച്ചശേഷം അവരുടെ വക ചാത്തമംഗലത്തുള്ള സ്ഥലത്ത് താമസമാക്കി. ഇടയ്‌ക്ക് തൃപ്പൂണിത്തുറയ്‌ക്കടുത്ത് പൂണിത്തുറയില്‍ മകളുടെകൂടെ താമസിക്കാന്‍ എത്തുമായിരുന്നു.

ശാരീരികമായ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി മുകുന്ദേട്ടനെ അലട്ടിയിരുന്നുവെന്നറിയാന്‍ കഴിഞ്ഞു. പഴയ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താനും, പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനും അദ്ദേഹം ബോധപൂര്‍വം ശ്രമിച്ചുവന്നു. സംഘത്തിന്റെയും പരിവാര്‍പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിലും, അതു പങ്കുവയ്‌ക്കുന്നതിലും തല്‍പരനായിരുന്നു.

ജന്മഭൂമിയുടെ ആദ്യകാല ഓഹരിയെടുത്തവരില്‍ മുകുന്ദേട്ടനുമുണ്ട്. സ്ഥിരം വായനക്കാരനുമായിരുന്നു. സംഘപഥത്തിലൂടെ എന്ന കുറിപ്പുകളില്‍ പഴയ സ്വയംസേവകരെ പരാമര്‍ശിച്ചതില്‍ എന്തെങ്കിലും അരുതായ്‌ക വന്നാല്‍ ചൂണ്ടിക്കാട്ടാനും, അതല്ലെങ്കില്‍ പ്രശംസ കോരിച്ചൊരിയാനും അദ്ദേഹം മടിച്ചിരുന്നില്ല. എണ്‍പത്തിയാറു വയസ്സില്‍ മൃത്യു സംഭവിച്ചത് അകാലത്തിലാണെന്നു പറയാനാവില്ല. എന്നാല്‍ തീര്‍ച്ചയായും അതു ദുഃഖദായകമാണുതാനും. സ്‌നേഹാദരങ്ങളോടെ മാത്രം കാണാന്‍ കഴിഞ്ഞ കുലീനവും സ്‌നേഹസമ്പന്നവുമായ മനസ്സിന്റെ ഉടമയാണ് മുകുന്ദേട്ടന്റെ വിയോഗത്തിലൂടെ ഓര്‍മ്മയായത്. അദ്ദേഹത്തിന്റെ കുടുംബത്തോട് സംവേദന അറിയിച്ചുകൊണ്ടും, ആത്മാവിന് സായുജ്യം നേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.