Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഠനം പത്താംക്ലാസില്‍, സ്റ്റാര്‍ട്ട് അപ്പിനു കിട്ടിയത് മുന്നു കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:29 am IST
in India

ജയ്‌പൂര്‍: പഠിക്കുന്നത് പത്താം ക്ലാസില്‍. കേരളത്തിലാണെങ്കില്‍ എസ്എസ്എല്‍സി പരിക്ഷയ്‌ക്കു മരിച്ചു പഠിക്കേണ്ട സമയം. എന്നാല്‍ ഇവര്‍ മൂന്നു പേരും പുത്തന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കാനുള്ള തിരക്കിലായിരുന്നു. പറഞ്ഞതെല്ലാം ഇന്‍ഡോറില്‍ നിന്നുളള ഗ്രൂപ്പിനു മനസ്സിലായപ്പോള്‍ അവര്‍ തീരുമാനിച്ചത് മുന്നു കോടി മുതല്‍ മുടക്കാന്‍. അങ്ങനെ പതിനഞ്ചാമത്തെ വയസില്‍ ചെതന്യ ഗോലെച്ച, മൃഗാങ്ക് ഗുജ്ജര്‍, ഉത്സവ് ജെയിന്‍ എന്നീ കൊച്ചുമിടുക്കന്മാര്‍ അവരുടെ സ്റ്റാര്‍ട്ട് കമ്പനിക്കു തുടക്കം കുറിക്കുന്നു, മൂന്നു കോടി മുതല്‍ മുടക്കില്‍.

ജയ്‌പ്പൂരിലെ നീരജ മോദി സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ മൂവരും. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത സ്വാദിഷ്ടമായ കുടിവെള്ളമാണ് ഇവരുടെ ഉത്പന്നം. പഞ്ചസാര, സോഡ തുടങ്ങിയവയൊന്നും ചേര്‍ക്കില്ല. ഇന്‍ഫ്യൂഷന്‍ ബിവ്‌റേജസ് എന്ന കമ്പനി ബ്രാന്‍ഡ് നെയിമില്‍ കേരയും റോസുമടക്കം മൂന്നു ഫ്‌ളേവറുകളില്‍ ബോട്ടില്‍ വാട്ടര്‍ തയാറാക്കിയാണ് കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം സ്‌കൂളില്‍ സംഘടിപ്പിച്ച സംരംഭകോത്സവത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഇവര്‍ പുറത്തായി. അവര്‍ നിരാശരായില്ല. പ്രൊഡക്റ്റ് അവതരിപ്പിക്കാന്‍ അവസരം കിട്ടിയ ആദ്യത്തെ ഒറ്റമണിക്കൂറില്‍ 150 ബോട്ടിലുകള്‍ വില്‍ക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് ആത്മവിശ്വസമേകി.

പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്ത ഹെല്‍ത്തി വാട്ടര്‍ എന്ന ആശയവുമായി ശ്രമം തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ മനസിലായത്. ലൈസന്‍സ്, ഫുഡ് സേഫ്റ്റ് കമ്മീഷന്റെ അനുമതി അങ്ങനെ പലതും. മാതാപിതാക്കളുടെ പേരിലാണ് ഇതെല്ലാം ശരിയാക്കിയത്. ആശയം പ്രാവര്‍ത്തികമാക്കാനുള്ള കൂടുതല്‍ നീക്കങ്ങള്‍ തുടര്‍ന്നു. കാണ്‍പൂര്‍ ഐഐടി, ഇന്‍ഡോര്‍ ഐഐഎം, മാളവ്യ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഒഫ് ടെക്‌നോളജി(എംഎന്‍ഐടി) എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റുകളില്‍ പങ്കെടുത്തു. പേറ്റന്റ് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ എംഎന്‍ഐടി ഈ കുട്ടികളെ സഹായിച്ചു.

ജനുവരി വരെ എണ്ണായിരം ബോട്ടിലുകള്‍ ഇവര്‍ വിറ്റു. കൂടുതല്‍ പ്രഫഷണലാവാനുള്ള ശ്രമത്തിലാണ് മുതല്‍ മുടക്കാന്‍ ആളെ അന്വേഷിച്ചത്. ഇന്‍ഡോറിലുള്ള ഒരു കമ്പനി ഇവരെ ചര്‍ച്ചക്കു വിളിച്ചത് ജനുവരിയില്‍. ഒരു മണിക്കൂറിനുള്ളില്‍ പ്രൊഡക്റ്റിന്റെ സവിശേഷതകള്‍ മനസിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞെന്നു പറയുന്നു, മൃഗാങ്ക് ഗുജ്ജര്‍. ഇന്‍ഡോറില്‍ പ്ലാന്റ് നിര്‍മിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. ഇതിന്റെ തിരക്കിലേക്കു പോകും മുമ്പ് മറ്റൊു പ്രധാന കാര്യം പൂര്‍ത്തിയാക്കാനുണ്ട്. പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം. അതിനുള്ള തയാറെടുപ്പിലാണ് മൂവരകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

Kerala

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.