Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ ഇന്ത്യക്കാരുടെ സുരക്ഷ സർക്കാരിന്റെ പ്രഥമ പരിഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:00 am IST
in India

ന്യൂദ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ അ​ക്ര​മ​ത്തി​നി​രയാകുമ്പോൾ സർക്കാർ മൗ​നം പാ​ലി​ച്ചി​രി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തു സം​ബ​ന്ധി​ച്ചു സം​സാ​രി​ക്ക​വേ​യാ​ണ് സു​ഷ​മ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ സ​ർ​ക്കാ​രി​ന്റെ പ്ര​ഥ​മ പ​രി​ഗ​ണ​നാ വി​ഷ​യ​മാ​ണെ​ന്നും സു​ഷ​മ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ വി​ശ​ദ​മാ​യി ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സു​ഷ​മ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലേ​ക്കു യാ​ത്ര പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കു പ്ര​ത്യേ​ക യാ​ത്ര ഉ​പ​ദേ​ശം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ല. വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണ്. അ​മേ​രി​ക്ക​യി​ൽ പൊ​തു​വേ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രാ​യ വി​കാ​ര​മി​ല്ലെ​ന്നും സു​ഷ​മ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻപ്ര​സി​ഡ​ന്‍റ് ഡോ ണൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ൾ വം​ശീ​യ ആ​ക്ര​മ​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​തും സു​ഷ​മ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ്ര​തി​ക​രി​ക്കാ​ൻ അ​ലം​ഭാ​വം കാ​ണി​ച്ചെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​രോ​പ​ണ​ത്തെ​യും സു​ഷ​മ ത​ള്ളി​.

അ​മേ​രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ക്കാര​ൻ ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ല​യു​ടെ ഭാ​ര്യ എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളും സു​ഷ​മ സ​ഭ​യി​ൽ വാ​യി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ത്ത​തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​ക്കു ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ക​ത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.