Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപമുഖ്യമന്ത്രി സ്ഥാനമില്ല; സിദ്ധുവിനെ ഒതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:14 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാതെ കോണ്‍ഗ്രസ് നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി വിട്ട സിദ്ധുവിനെ ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എന്നാല്‍ ഭരണത്തിലെത്തിയതോടെ നിലപാട് മാറ്റിയ കോണ്‍ഗ്രസ് സിദ്ധുവിന് താരതമ്യേന പ്രാധാന്യം കുറഞ്ഞ തദ്ദേശഭരണ, ടൂറിസം വകുപ്പ് നല്‍കി ഒതുക്കി.

സിദ്ധു അടക്കം 8 മന്ത്രിമാരെ ഉള്‍പ്പെടുത്തി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് സര്‍ക്കാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും നല്‍കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയിലെത്തിയയാള്‍ക്ക് ആവശ്യത്തിലധികം പരിഗണന നല്‍കുന്നത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കലാണെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്റിനെ പ്രതിഷേധമറിയിച്ചു. മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്ങിന് പിന്നാലെ അതേ സമുദായത്തിലെ സിദ്ധുവിനെയും പാര്‍ട്ടി പ്രധാന മുഖമാക്കുന്നത് മറ്റ് വിഭാഗങ്ങളെ അകറ്റുമെന്ന ആശങ്കയും ഇവര്‍ പങ്കുവെച്ചു. പഞ്ചാബിലേത് അമരീന്ദറിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വിജയമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നതിനാല്‍ രാഹുലുമായുള്ള അടുപ്പവും സിദ്ധുവിനെ തുണച്ചില്ല.

അമരീന്ദറിന്റെ എതിര്‍പ്പാണ് സിദ്ധുവിന് തിരിച്ചടിയായതെന്നാണ് സൂചന. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ സിദ്ധു തനിക്കൊപ്പം വളരുമെന്ന ഭയം അമരീന്ദറിനുണ്ട്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രിയായ അമരീന്ദറാണ് കൈകാര്യം ചെയ്യുന്നത്. ഭരണത്തില്‍ രണ്ടാമനായി പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള സിദ്ധുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം. വാദ്ഗാനം ലംഘിച്ചതില്‍ കടുത്ത പ്രതിഷേധവും സിദ്ധുവിനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത തന്നെ അമരീന്ദറും സിദ്ധുവും പാര്‍ട്ടിക്കുള്ളില്‍ പോര് തുടങ്ങിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.