Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തെര. കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:10 pm IST
in India

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന ആരോപണത്തില്‍ കഴമ്പില്ല. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സാങ്കേതിവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ധീരേന്ദ്ര ഓജ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ അവയ്‌ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയ കമ്മീഷന്‍ ഫലപ്രദമായ സാങ്കേതിക, ഭരണാധികാര പരിരക്ഷകള്‍ നല്‍കുന്നതിനാല്‍ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.

പ്രത്യേക ആരോപണങ്ങളൊന്നും ഉള്‍പ്പെടുത്താത്ത നിവേദനം ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് മാര്‍ച്ച് 11ന് ലഭിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞുള്ള വിശദമായ മറുപടി അന്നു തന്നെ നല്‍കിയതായും കമ്മീഷന്‍ പത്രക്കുറുപ്പില്‍ അറിയിച്ചു. കമ്മീഷന്റെ മറുപടി ംംം.ലരശ.ിശര.ശി എന്ന സൈറ്റില്‍ ലഭ്യമാണ്. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നോ മത്സരാര്‍ത്ഥികളില്‍ നിന്നോ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ ഇടപെടലുകള്‍ ഉണ്ടായെന്ന വ്യക്തമായ പരാതി ലഭിച്ചാല്‍ ഗൗരവതരമായി പരിശോധിക്കുമെന്നും കമ്മീഷന്‍ ഉറപ്പു നല്‍കി. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന പൂര്‍ണ്ണ വിശ്വാസവും കമ്മീഷന്‍ പ്രകടിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയത്. ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണത്തെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും പിന്തുണച്ചിരുന്നു. പഞ്ചാബില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആം ആദ്മി പാര്‍ട്ടിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തോല്‍വിയുടെ നാണക്കേട് മറക്കാന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്തതോടെയാണ് ശക്തമായ ഭാഷയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.