Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെട്ടുകല്ലാംകുഴി മാലിന്യ നിക്ഷേപം പകര്‍ച്ച വ്യാധികളുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:46 pm IST
in Kottayam

മുണ്ടക്കയം: മഴക്കാലമായതോടെ വെട്ടുകല്ലാംകുഴിയിലെ ജനജീവിതം ദുസഹമായി. മുണ്ടക്കയത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍മാത്രം ദൂരത്തിലുളള വെട്ടുകല്ലാംകുഴിയലാണ്.

ജനവാസ കേന്ദ്രമായ ഇവിടെയാണ് പതിറ്റാണ്ടുകളായി മാലിന്യ നിക്ഷേപം നടത്തുന്നത്. മലമുകളിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ ചുറ്റളവില്‍ താമസിക്കുന്നവരില്‍ എണ്‍പതു ശതമാനത്തിലധികം പേരും പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്.

കൊതുകും ഈച്ചകളും പെരുകിയതോടെ ഇവിടെയുള്ള വീടുകളില്‍ ഭക്ഷണം കഴിക്കാനെന്നല്ല സൂക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വെട്ടുകല്ലാം കുഴിയുടെ അടിവാരത്തുള്ള നെന്‍മേനി, വേലനിലം, ചെളിക്കുഴി ഭാഗങ്ങളിലും അവസ്ഥ വ്യത്യസ്ഥമല്ല. കനത്തമഴയില്‍ ഒലിച്ചിറങ്ങുന്ന മലിന ജലം ഈ മേഖലയിലെ കൈതോടുകളിലും അതിലൂടെ പുല്ലകയാറിലും വന്നു പതിക്കുന്നത് രോഗങ്ങള്‍ പകരുന്നതിനു ആക്കം കൂട്ടുന്നു. ഈ വെളളത്തില്‍ കുളിക്കുന്ന ആളുകള്‍ പലരും ചൊറിച്ചില്‍ അലര്‍ജി രോഗങ്ങള്‍ക്കു അടിമയാണ്.

കൂടാതെ കിണറുകളിലും മലിനജലം എത്തുന്നതിനാല്‍ കുടിവെളളം പോലും ഇന്നാട്ടുകാര്‍ക്കു തിളപ്പിക്കാതെ ഉപയോഗിക്കാനാവില്ലാത്ത ആവസ്ഥയാണ്.

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആദ്യമായി ഡെങ്കി പനിയും എലിപ്പനിയും റിപ്പോര്‍ട്ടു ചെയ്തതും പനി മൂലം കൂടുതല്‍ പേര്‍ മരിച്ചതും മുണ്ടക്കയത്താണ്. കേരളത്തില്‍ ആദ്യ തക്കാളി പനി റിപ്പോര്‍ട്ടു ചെയ്തത് ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ അടിതട്ടായ നെന്‍മേനിയിലായിരുന്നു.

സംസ്‌കരണ പ്ലാന്റ് എന്നത് നിരവധി തവണ അധികാരികള്‍ ചര്‍ച്ച ചെയ്തു നടക്കാതെ പോയ വിഷയമാണ്. എന്നാല്‍ ഇക്കുറി പദ്ധതി നടപ്പിലാക്കാന്‍ തന്നെയുളള തയ്യാറെടുപ്പിലാണ് ജനപ്രതിനിധികള്‍. ഇതിനായി ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് മുപ്പതു ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് ഇരുപതു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വൈദ്യുതിയോ പാചകവാതകമോ ഉപയോഗിക്കാതെ മാലിന്യം നശിപ്പിക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. തരം തിരിച്ചെടുക്കുന്ന അഴുകുന്ന മാലിന്യങ്ങള്‍ കോണ്‍ക്രിറ്റ് അറയില്‍ നിക്ഷേപിച്ച് വളമാക്കിമാറ്റുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിന്നും കയറ്റി അയക്കാനാണ് ആലോചന. എന്തായാലും പരിസ്ഥിതിയെ തകര്‍ക്കുന്ന ഈ മാലിന്യ കേന്ദ്രത്തിനു മാറ്റമുണ്ടാവുന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.