ചങ്ങനാശേരി: തൃക്കൊടിത്താനം ശാസ്താംകോയിക്കല്‍ ചെല്ലംകുളങ്ങര അയപ്പക്ഷേത്രത്തിന്റെ കാണിക്കമണ്ഡപം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും പരിവാര്‍ സംഘടനകളും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. മണ്ഡപത്തിന്റെ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും വിളക്ക് എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. സമീപത്തുള്ള വീരമ്യത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള കാത്തിരുപ്പു കേന്ദ്രത്തിനും കേടുവരുത്തി. ശനിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: