Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജീവനക്കാര്‍ക്ക് ഓഡിറ്റ് ബോധവല്‍ക്കരണം നല്‍കുന്നത് പരിശോധിക്കുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:12 pm IST
in Thrissur

തൃശൂര്‍: ഓഡിറ്റ് ഫയലുകളില്‍ അനാവശ്യ കുറിപ്പുകളെഴുതി പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് മേയര്‍. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കടുത്ത വിമര്‍ശനം. പൊതുപണമാണ് ഉപയോഗിക്കുന്നതെന്ന് ബോധ്യപ്പെട്ട് പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് ഓഡിറ്റ് വിഭാഗം ജീവനക്കാരെ ഉപദേശിക്കുകയുണ്ടായി. അതേസമയം ഫയലുകള്‍ കൃത്യമായും വൈകാതെയും ഓഡിറ്റിന് വിധേയമാക്കുന്നതില്‍ ജീവനക്കാരെ പ്രശംസിക്കാനും മറന്നില്ല.

ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വിവിധ പരാമര്‍ശങ്ങളും ഫയലുകളില്‍ രേഖപ്പെടുത്തുന്ന കുറിപ്പുകള്‍ ഓഡിറ്റില്‍ പരാമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലും ഇത് സംബന്ധിച്ച അവലോകനത്തിനായി ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. എന്ത് ചെയ്താലും അതില്‍ ജീവനക്കാരുടെ അഭിപ്രായം ഓഡിറ്റ് ഒബ്ജക്ഷനുണ്ടാവും എന്നാണ്. ഇക്കാരണത്താല്‍ പല പദ്ധതികളും നടപ്പിലാക്കാനാവുന്നില്ലെന്ന് മേയര്‍ അജിത ജയരാജന്‍ യോഗത്തില്‍ തുറന്നടിച്ചു. പലരും അറിവില്ലായ്‌മയിലും തെറ്റിദ്ധാരണയിലും കീഴ്‌വഴക്കത്തിലുമാണ് ജോലിയെടുക്കുന്നത്. മുന്നിലിരിക്കുന്ന ഫയല്‍ തന്നെ ബാധിക്കരുതെന്ന ഒരൊറ്റ ചിന്ത മാത്രം. അത് മറ്റ് മേഖലകളിലുള്ളവരുടെ ഗുണകരമാകുന്ന പദ്ധതിയുടേതാണെന്ന് കരുതാതെയാണ് കുറിപ്പുകളെഴുതുന്നതും തടയുന്നതും.

ഓഡിറ്റിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ജീവനക്കാര്‍ക്ക് പഠനക്ലാസ് നല്‍കുന്നത് പരിശോധിക്കുമെന്ന് മേയര്‍ അറിയിച്ചു. ഫയലുകളില്‍ അനാവശ്യകുറിപ്പുകളെഴുതുന്നതിന് പിന്നില്‍ സുതാര്യതക്കപ്പുറത്തെ പല താല്‍പ്പര്യങ്ങളുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ താനടക്കമുള്ള കൗണ്‍സിലര്‍മാര്‍ പരിശോധിച്ച രണ്ട് ഫയലുകളില്‍ ഒരു ആവശ്യവുമില്ലാത്ത രണ്ട് കുറിപ്പുകളാണ് കണ്ടെത്തിയത്.

സമാന സാഹചര്യം തന്നെ ഓഡിറ്റ് വിഭാഗവും ഉന്നയിച്ചു. വകുപ്പ് ജീവനക്കാരെ വിളിച്ച് ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കും വ്യക്തതയില്ല. ഫയലുകളില്‍ അനാവശ്യ കുറിപ്പുകളെഴുതേണ്ടെന്നും വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ ചോദ്യത്തിനുള്ള മറുപടി നല്‍കാതെ, സംശയത്തിന് സൗകര്യമൊരുക്കുന്ന വിധം മറുപടി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഡെപ്യൂട്ടി മേയര്‍ യോഗത്തില്‍ പറഞ്ഞു. ജീവനക്കാര്‍ ഇത് തിരുത്തണമെന്നും സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനത്തിന് യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഡെപ്യൂട്ടി മേയര്‍ ജീവനക്കാരെ അറിയിച്ചു.

നിലവിലുള്ള ചട്ടവും നിയമവും അനുസരിച്ച് മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ കൗണ്‍സില്‍ തീരുമാനങ്ങളെ ധിക്കരിക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഓഫീസര്‍ ഹണി പറഞ്ഞു. അഞ്ച് ശതമാനം മാത്രമാണ് ഓഡിറ്റില്‍ കണ്ടെത്തുന്നതും പരാമര്‍ശിക്കപ്പെടുന്നതും. പൊതുപണമാണ് ഉപയോഗിക്കുന്നതെന്നും അത് ദുര്‍വ്യയമാവാതെ യഥാക്രമമാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്താനും പ്രവര്‍ത്തനം സുതാര്യമാവാന്‍ ശ്രദ്ധയുണ്ടാവണമെന്ന് ഓഫീസര്‍ ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഫയലുകള്‍ നല്‍കുന്നതിലും സംശയ ദുരീകരണത്തിലും സെക്രട്ടറിയടക്കമുള്ള ജീവനക്കാര്‍ സഹകരിക്കുന്നുവെന്നും അഭിനന്ദനീയമെന്നും ഓഫീസര്‍ യോഗത്തെ അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.